മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇനിമുതൽ അഞ്ച് മണിയ്ക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ അഞ്ച് മണിയ്ക്ക്. റമദാന് കണക്കിലെടുത്താണ് വാര്‍ത്താ സമ്മേളനം അഞ്ച് മണിയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ വരെ ആറ് മണി മുതല്‍ ഏഴ് വരെയാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്.