വാക്സീന് നയത്തില്‍ കോടതി ഇടപെടരുത്; സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം
ഡല്‍ഹി: വാക്സീന് നയത്തില്‍ കോടതി ഇടപെടരുതെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം. തുല്യത ഉറപ്പാക്കി പക്ഷപാതരഹിതമായാണ് വിതരണമെന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.
വാക്സീന് കുറവാണ്. എല്ലാവര്ക്കും ഒരേസമയം നല്‍കാനാകില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.