Thursday, April 25, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News Technology

നവീന കണ്ടു പിടുത്തങ്ങളുമായി കോഡ്‌സെക് 2019

26 July 2019 05:37 PM

തിരുവനന്തപുരം; ഗതാഗതക്കുരുക്കില്‍ പൊറുതി മുട്ടിയ സംസ്ഥാനം . സംസ്ഥാനത്തെ ചില ജംങ്ഷനുകള്‍ ചെറിയ ആള്‍ക്കൂട്ടം ഉണ്ടായല്‍ പോലും ഉണ്ടാകാവുന്ന ഗതാഗതക്കുരുക്കുകള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ചില സമയങ്ങള്‍ രണ്ടും , മൂന്നും ട്രാഫിക് പോലീസുകാര്‍ ഉണ്ടെങ്കില്‍ പോലും അത് പരിഹരിക്കാനാകില്ല. ആ സാഹചര്യം മറികടക്കാനാണ് എം.ഇ.എസ് കോളേജ് വിദ്യാര്‍ത്ഥികളായ സജീദ്. എസ്. മുഹമ്മദ് റിയാസ്, ഹരീഷ്‌കുമാര്‍, ഒമര്‍ സഹീര്‍, അനൂപ് ഡി.എസ് എന്നിവരുടെ നേതൃത്വത്തില്‍ കണ്ടു പിടിച്ച നിയോ ട്രീ എന്ന ട്രാഫിക് സിഗനിലിംഗ് സിസ്റ്റം. ആര്‍ക്കും എളുപ്പം കൊണ്ട് നടക്കാവുന്ന ആറ് അടി പൊക്കവും ഇരുപത് കിലോ ഭാരവുമുള്ള പോര്‍ട്ടബില്‍ ട്രാഫിക് സിഗ്നല്‍ ആണ് ഇവരുടെ കണ്ടു പിടുത്തം. അത്യാവശ്യ ഘട്ടങ്ങളിലും മറ്റും എവിടെ എങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ ട്രാഫിക് സിഗ്നലിനായി ഇനി ഓടേണ്ട. ആവശ്യമുള്ളയിടത്ത് ഇത് വേഗത്തില്‍ സ്ഥാപിക്കാം. ഇത് പന്ത്രണ്ട് അടി വരെ ഉയര്‍ത്താനാകും എന്നത് കൊണ്ട് ദൂരെ നില്‍ക്കുന്നവര്‍ക്ക് വരെ കാണാനാകും. ഈ പുതിയ ആശയത്തിനാണ് ഇത്തവണ സൈബര്‍ ഡോമിന്റെ കോഡ്‌സെക് 2019 ല്‍ മികച്ച ആശയത്തിനുള്ള ഒന്നാം സ്ഥാനം ലഭിച്ചത്.

കുറ്റാന്വേഷണങ്ങളില്‍ കൂടുതല്‍ സഹായിക്കുന്നത് ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങളാണ്. ചിലപ്പോല്‍ ലഭിക്കുന്ന ചിത്രങ്ങളിലെ വ്യക്തത കുറവ് കാരണം അന്വേണത്തെ ബാധിക്കുന്ന ഘട്ടത്തില്‍ ഇതിനെതിരെ പുതിയ ആപ്ലിക്കേഷനുമായി എത്തിയ ടെക്‌നോപാര്‍ക്കിലെ ക്വസ്റ്റ് ഗ്ലോബല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയേഴ്‌സിന്റെ പ്രോജക്ടറായ ഇമേജ് ആന്‍ഡ് വീഡിയോ എഹെന്‍മെന്റ് യൂസിംഗ് എ ആന്റ്‌ ഐ മിഷ്യൻന്‍ ലേണിംഗ് എന്ന് പോജക്ടിന് രണ്ടാം സ്ഥാനവും ലഭിച്ചു.

കേരള പോലീസ് ചീഫ് ലോക്‌നാഥ് ബഹ്‌റ ഐപിഎസ്  കോഡ്‌സെക് 2019 ഉദ്ഘാടനം ചെയ്തു. പണ്ട് കാലങ്ങളില്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന തീവ്രവാദം എങ്ങും എപ്പോഴും സംഭവിക്കാവുന്ന സ്ഥിതിയില്‍ അന്വേഷണങ്ങള്‍ക്ക് പുതിയ തലം തേടേണ്ടതുണ്ടെന്ന് ഡിജിപി പറഞ്ഞു . ഇതിനായി സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ആശയരൂപീകരണ പ്രവര്‍ത്തനങ്ങളേയും ഡിജിപി പ്രശംസിച്ചു. 2019 സൈബര്‍ സെക്യൂരിറ്റി വര്‍ഷമായി കണ്ട്  കേരള പോലീസ് നടപ്പിലാക്കുന്ന ഇത്തരം ഇന്നവേഷന്‍ പദ്ധതികളില്‍ സ്‌കൂള്‍  വിദ്യാര്‍ത്ഥികള്‍ , സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എഡിജിപിയും ,സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു. വിജയികള്‍ക്കുള്ള പുരസ്‌കാരം ഡിഐജി. പി. പ്രകാശ് ഐപിഎസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ടെക്‌നോപാര്‍ക്ക് സിഇഒ. ഋഷികേശ് നായര്‍, സിഡാക് ഡയറക്ടര്‍ പി.എം.ശശി, സൈബര്‍ഡോം ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration