ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ മുഖ്യമന്ത്രി നേരിട്ടെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കൊപ്പം അവലോകന ചർച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി എമർജൻസി സെന്റര്‍ വിട്ടത്.