മുഖ്യമന്ത്രി കൺട്രോൾ റൂം സന്ദർശിച്ചു | VIDEO
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസിലെ സംസ്ഥാനതല കൺട്രോൾ റൂം സന്ദര്‍ശിച്ചു. മുഖ്യമന്ത്രി
ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുന്നു. ചീഫ് സെക്രട്ടറി, കര വ്യോമസേനാ ഉദ്യോഗസ്ഥർ , ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്നു.