Friday, March 29, 2024
 
 
⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
News

എംജി സർവകലാശാലയിൽ 154 സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവം;റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

01 March 2021 08:41 PM

കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലവും മറ്റു കോവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കി മാത്രമേ ജില്ലയിൽ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പാടുള്ളൂവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. വലിയ യോഗങ്ങളും പൊതുസമ്മേളനങ്ങളും ചേരുന്നതിന് നിലവിൽ 25 കേന്ദ്രങ്ങൾ ജില്ലയിൽ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഇവിടെ മാത്രമേ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാവൂ എന്നും കളക്ടർ അറിയിച്ചു.
\n
\nഎല്ലാ നിയോജക മണ്ഡലങ്ങളിലും പൊതുസമ്മേളനങ്ങൾക്കും മറ്റു പൊതുപരിപാടികൾക്കും കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. വർക്കല മൈതാനം പാർക്കിലാണു വർക്കല നിയോജക മണ്ഡലത്തിൽ വലിയ പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കാനായി ഇപ്പോൾ അനുവദിച്ചിട്ടുള്ളത്്. മാമം മുനിസിപ്പൽ ഗ്രൗണ്ട്, ആറ്റിങ്ങൽ ടൗൺ ഹാൾ എന്നിവയാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ കേന്ദ്രങ്ങൾ.
\n
\nമറ്റു മണ്ഡലങ്ങളിലെ കേന്ദ്രങ്ങൾ ഇവ: ചിറയിൻകീഴ് - ചിറയിൻകീഴ് ശാർക്കര ഗ്രൗണ്ട്
\nനെടുമങ്ങാട് - നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാൾ
\nവാമനപുരം - പാലോട് പഞ്ചായത്ത് സ്റ്റേഡിയം, പാലോട് വൃന്ദാവൻ കൺവൻഷൻ സെന്റർ
\nകഴക്കൂട്ടം - ഗ്രീൻഫീൽഡ് സ്റ്റേഡിയം, എൽ.എൻ.സി.പി.ഇ. ഗ്രൗണ്ട്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ഗ്രൗണ്ട്, എം.ജി. കോളജ് ഗ്രൗണ്ട്
\nവട്ടിയൂർക്കാവ് - വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ട്
\nതിരുവനന്തപുരം - ശ്രീമൂലം ക്ലബ്, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, സെൻട്രൽ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, മന്നം നാഷണൽ ക്ലബ്, മണക്കാട് ടോസ് അക്കാദമി നാഷണൽ കോളജ്.
\nഅരുവിക്കര - വിതുര പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ
\nപാറശാല - പാറശാല പഞ്ചായത്ത് ഓഡിറ്റോറിയം, പള്ളിച്ചൽ പഞ്ചായത്ത് സ്റ്റേഡിയം
\nകോവളം - കോട്ടുകാൽ ചിന്നൻവിള കോളനി കമ്യൂണിറ്റി ഹാൾ, മരുതൂർക്കോണം സ്‌കൂൾ ഗ്രൗണ്ട്
\nനെയ്യാറ്റിൻകര - നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാൾ, ഡോ. ജി. രാമചന്ദ്രൻ മുനിസിപ്പൽ സ്റ്റേഡിയം

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration