Friday, March 29, 2024
 
 
⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
News

മുഖ്യമന്ത്രിയെ കടുകു മണിയിലാക്കി ചിത്രകാരൻ

09 July 2019 11:09 AM

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കടുകു മണിയിൽ ആലേഖനം ചെയ്ത് ചിത്രകാരൻ. തമിഴ്നാട് സേലം സ്വദേശി ജെ വെങ്കിടേഷാണ് വരയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ വെളുത്ത കടുകുമണിയിൽ ആലേഖനം ചെയ്തത്. തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ ഓഫീസിൽ കുടുംബസമേതം എത്തിയ വെങ്കിടേഷ് തന്റെ രചന മുഖ്യമന്ത്രിക്ക് കൈമാറി.

ചെന്നൈ ഫൈൻ ആർട്ട്സിൽ ബിരുദാനന്തര ബിരുദം നേടുയിട്ടുള്ള കർഷക കുടുംബത്തിലെ ജെ വെങ്കിടേഷ്
42 നേതാക്കന്മാരുടെ ചിത്രങ്ങളാണ് കടുകുമണിക്കുള്ളിലാക്കിയത്. അരമണിക്കൂറിലാണ് പെൻസിൽ കൊണ്ടുള്ള അപൂർവ്വ ചിത്ര രചന. തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയിൽ തുടങ്ങി കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ എത്തി നിൽക്കുന്നു ഇദ്ദേഹത്തിന്റെ കരവിരുത്. പ്രഖ്യാപിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്ന ഭരണകർത്താവെന്ന് തന്റെ നാട്ടിൽ പേരുകേട്ട കേരളമുഖ്യമന്ത്രിയെ വരയ്ക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് കടുക് വെങ്കി പറഞ്ഞു.

മലേഷ്യൻ പ്രധാനമന്ത്രിയുടെ ജീവചരിത്രവും ഇദ്ദേഹം കടുകുമണിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ക്ഷണമനുസരിച്ച് അടുത്ത മാസം അത് നൽകാൻ പോവും. സിങ്കപ്പൂർ പ്രധാനമന്തിയുടെ ജീവചരിത്രമാണ് അടുത്തതായി വരക്കുക. ഓരോ ചിത്രങ്ങളും 0.048 ഡയാമീറ്റർ വലിപ്പമാണ് ശരാശരി അളവ്. വേൾഡ് വണ്ടർ ബുക്ക് ഓഫ് റിക്കാർഡ്, യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കാർഡ്സിലും വെങ്കിടേഷ് ഇടം നേടി. പ്രൈമറി വിദ്യാർത്ഥിനിയായ ഹർഷിതാണ് മകൾ. സതീദേവിയാണ് ഭാര്യ.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration