മാള സെന്റ് തെരെസാസ് കോളേജിലെ മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള സീറ്റുകൾ ഒഴിവ്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാള സെന്റ് തെരെസാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ നിലവിലുള്ള കോഴ്സുകളിൽ മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 65% ന് മുകളിൽ മാർക്ക് ലഭിച്ചവർക്ക് കോളേജ് വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ് www.stteresasmala.com. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ നമ്പർ: 9495841081
കോഴ്സുകൾ: ബി. എസ്. സി സൈക്കോളജി,
ബി. കോം ഫിനാൻസ്, ബി. കോം കോ-ഓപ്പറേഷൻ,
ബി. ബി. എ ഫിനാൻസ്, ബി. എ ഇംഗ്ലീഷ്,
എം. കോം. ഫിനാൻസ്.
പ്രിൻസിപ്പൽ