Wednesday, January 29, 2020
 
 
News IFFK 2019

'നോ ഫാദേഴ്‌സ് ഇന്‍ കശ്മീര്‍' വീണ്ടും പ്രദർശിപ്പിക്കും

the indian state Admin
09 December 2019 11:58 AM

പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് അശ്വിന്‍കുമാര്‍ സംവിധാനം ചെയ്ത 'നോ ഫാദേഴ്‌സ് ഇന്‍ കശ്മീര്‍' എന്ന ചിത്രത്തിന്റെ ഒരു പ്രദര്‍ശനം കൂടി രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ചിത്രം  ഡിസംബർ 12 ന് വീണ്ടും പ്രദര്‍ശിപ്പിക്കും.നിശാഗന്ധിയില്‍   വ്യാഴാഴ്ച രാത്രി 8.30നാണ് പ്രദര്‍ശനം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration