ഇന്നൊരു ദിവസം കൂടെയെ ബാക്കിയുള്ളൂ... ഗൗതമന്റെ രഥം കാണാൻ അഭ്യർത്ഥനയുമായി നീരജ് മാധവ്
ഒരിടിവേളക്ക് ശേഷം നീരജ് മാധവ് നായകനായി റിലീസ് ചെയ്ത ചിത്രമാണ് 'ഗൗതമന്റെ രഥം'. കെ ജി അനിൽ കുമാറിന്റെ നിർമ്മാണത്തിൽ ആനന്ദ് മേനോനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നീരജ് മാധവ് ഫേസ്ബുക്കിലൂടെയാണ് ചിത്രം കാണുന്നതിന് അഭ്യർത്ഥിച്ചുകൊണ്ട് കുറിപ്പെഴുതിയത്.
നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് :