ആറ്റിങ്ങൽ ആയിലം റോഡിൽ വാഹനാപകടം
ആറ്റിങ്ങൽ: കോളേജിനും എ പി എ സി ക്ലബിന് സമീപമാണ് നീയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്ത് വശത്ത് പാർക്ക് ചെയ്തിരുന്ന ബുളളറ്റ് ഇടിച്ച് മറിച്ചത്. അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായി തകർന്നു. ആർക്കും ഗുരുതര പരിക്കുകളില്ല. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
\n
\nനാട്ടുകാർ പോലീസിലും കെ.എസ്.ഇ.ബി യിലും വിവരമറിയിച്ചു.
\n
\nകാറിലെ ഡ്രൈവർ ഉൾപ്പടെ 2 പേർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.
\n
\nഎ.പി.എ.സി ക്ലബിലെ വയലിൻ അധ്യാപകൻ ജയന്റെ താണ് ബുള്ളറ്റ് ബൈക്ക്.