Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News

കൊച്ചിയില്‍ യാത്രക്കാരെ കുത്തിനിറച്ചോടി ബസ്; പിടിച്ചെടുത്തു: നടപടി

08 June 2020 02:36 PM

ലോക്ഡൗണ്‍ ഇളവുകള്‍ ഒന്നൊന്നായി പിന്‍വലിക്കുന്നതിനു പിന്നാലെ ബസ് സര്‍വീസുകള്‍ കുറയുന്നത് യാത്രക്കാരെ വലയ്ക്കുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണമായി തുറന്ന ഇന്ന് സ്വകാര്യബസുകള്‍ കുറഞ്ഞു. മാനദണ്ഡം പാലിക്കാതെ അറുപതോളം യാത്രക്കാരുമായെത്തിയ സ്വകാര്യബസ് കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ട് സിറ്റി സര്‍വീസുകളടക്കം നിര്‍ത്തിച്ചത് യാത്രാക്ലേശം രൂക്ഷമാക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ ഒരു വശത്ത്. നിരത്തിലെ തിരക്ക് മറുവശത്ത് . വല്ലപ്പോഴുമെത്തുന്ന ബസുകളില്‍ എങ്ങിനെയും കയറിപ്പറ്റാനാണ് യാത്രക്കാരുടെ ശ്രമം. അവിടെ ബസ് ജീവനക്കാര്‍ വിലക്കിയാലും യാത്രക്കാര്‍ ഇടിച്ചുകയറുന്ന സ്ഥിതിയാണ്. 60യാത്രക്കാരുമായാണ് ആലുവ ഫോര്‍ട്ട് കൊച്ചി റൂട്ടിലോടുന്ന സ്വകാര്യബസ് ഇന്ന് സര്‍വീസ് നടത്തിയത് . പാലാരിവട്ടത്ത് വച്ച് ബസ് പൊലീസ് പിടികൂടി. യാത്രക്കാരെ ഇറക്കി സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്തു. നഗരത്തില്‍ മറ്റ് റൂട്ടുകളിലും സ്ഥിതി വിഭിന്നമല്ല.

കടുത്ത നഷ്ടത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ നിര്‍ത്തിവയ്ക്കേണ്ട സ്ഥിതിയലാണെന്നാണ് ഉടമകളുടെ നിലപാട് . കോഴിക്കോട്ടാകട്ടെ. വിരലിലെണ്ണാവുന്ന യാത്രക്കാരുമായാണ് ജില്ലകള്‍ കടന്നുള്ള മിക്ക ബസുകളുെടയും സഞ്ചാരം. ഈ രീതിയില്‍ സര്‍വീസ് തുടരാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് പലബസുകളും സര്‍വീസ് നിര്‍ത്തിയത്. എറ്റവുമധികം സ്വകാര്യബസുകളുള്ള കോഴിക്കോട് മുക്കം റൂട്ടില്‍ പത്തില്‍ താഴെ ബസുകള്‍ മാത്രമാണ് നിരത്തിലുള്ളത് .സിറ്റിസര്‍വീസുകള്‍ ഭൂരിഭാഗവും നഷ്ടം ഭയന്ന് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration