Saturday, April 17, 2021
 
 
News Automobiles

ഓള്‍ ന്യൂ കെ ടി എം 250 അഡ്വഞ്ചര്‍ വിപണിയില്‍ എത്തി

the indian state Admin
30 November 2020 03:15 PM

കെ.ടി.എമ്മിന്റെ ഏറ്റവും പുതിയ മോഡലായ 'ഓള്‍ ന്യൂ കെ ടി എം 250 അഡ്വഞ്ചര്‍' വിപണിയില്‍ അവതരിപ്പിച്ചു. 2.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. കെ.ടി.എം. ഡീലര്‍ഷിപ്പുകളില്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.

ബൈക്കിനു കരുത്തേകുന്നത് ബി എസ് 6 നിലവാരമുള്ള, 248.8 സി സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. ആറു സ്‌പീഡ് ഗീയര്‍ബോക്‌സാണു ട്രാന്‍സ്‌മിഷന്‍.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration