Sunday, August 09, 2020
 
 
News Sports

വനിതാ യൂറോ കപ്പ് ഇനി 2022ല്‍ മാത്രം

the indian state Admin
24 April 2020 10:15 AM

പുരുഷ യൂറോ കപ്പ് 2021ലേക്ക് മാറ്റിവെച്ചതിനാല്‍ യുവേഫ 2021ല്‍ നടക്കേണ്ട വനിതാ യൂറോ മാറ്റി. ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം വന്നു. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു വനിതാ യൂറോ കപ്പ് നടല്‍കേണ്ടിയിരുന്നത്. 2022ലാകും വനിതാ യൂറോ കപ്പ് ഇനി നടക്കുക. ഇംഗ്ലണ്ട് തന്നെ ആതിഥ്യം വഹിക്കും.

ഇതിനകം തന്നെ അടുത്ത വനിതാ യൂറോ കപ്പിനായി മൂന്ന് രാജ്യങ്ങള്‍ യോഗ്യത നേടിയിട്ടുണ്ട്. നെതര്‍ലന്റ്സ്, ഇംഗ്ലണ്ട്, സ്വീഡന്‍ എന്നിവരായിരുന്നു ഇതിനകം വനിതാ യൂറോ കപ്പിന് യോഗ്യത നേടിയത്. അവര്‍ക്ക് യോഗ്യത ഉണ്ടാകും. ബാക്കി ടീമുകളുടെ യോഗ്യത അടുത്ത വര്‍ഷം തീരുമാനിക്കും.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration