Friday, January 22, 2021
 
 
News Entertainment

മ​ഴ മൂ​ന്ന് ദി​വ​സം കൂ​ടി തുടരും: വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

the indian state Admin
11 September 2020 10:00 AM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തില്‍ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളില്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തീ​ര​ദേ​ശ​ത്ത് 55 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് നി​ര്‍​ദേ​ശ​വു​മു​ണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration