തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് 40 യൂണിറ്റ് O+ ബ്ലഡ് ആവിശ്യമുണ്ട്
തിരുവനന്തപുരം മെഡിക്കൽ കോളജ് സുപ്പർ സ്പെഷ്യലിറ്റി ന്യൂറോളജി വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്ന വീണ എന്ന പെൺകുട്ടിക്ക് അത്യാവശ്യമായി 40 യൂണിറ്റ് O+ blood അവശ്യമാണ്. വാർഡ് നമ്പർ 5. ബെഡ് നമ്പർ 34.
contact name-ചന്ദ്ര ദാസ് 7736431082
40 unit ബ്ലഡ് ആവശ്യം ആണ്
പോസ്റ്റ് dated:03/07/2020