Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
News

ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

16 December 2020 07:02 PM

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് മു​ന്നേ​റ്റം ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​വേ​ശ​ക​ര​മാ​യ വി​ജ​യ​മാ​ണ് എ​ല്‍​ഡി​എ​ഫ് നേ​ടി​യ​ത്. സ​ര്‍​ക്കാ​രി​നെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്ക് നാ​ട് മ​റു​പ​ടി ന​ല്‍​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് കേ​ര​ള രാ​ഷ്രീ​യ​ത്തി​ല്‍ അ​പ്ര​സ​ക്ത​മാ​കു​ക​യാ​ണ്. യു​ഡി​എ​ഫി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. എ​ല്ലാ കാ​ല​ത്തും യു​ഡി​എ​ഫി​ന് മേ​ല്‍​ക്കൈ ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും എ​ല്‍​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടി. എ​ല്‍​ഡി​എ​ഫി​ന്‍റെ അ‌​ടി​ത്ത​റ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​ടെ ഐ​ക്യ​പ്പെ​ട​ല്‍ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ട​മി​ല്ലെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ച്ചു. കേ​ര​ള​ത്തി​ന്‍റെ മ​ന​സ് മ​ത​നി​ര​പേ​ക്ഷ​ത​യോ​ടൊ​പ്പ​മാ​ണ്. ഇ​തി​ന് എ​ല്‍​ഡി​എ​ഫാ​ണ് സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള​തെ​ന്ന് ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.



2015ല്‍ ​ഏ​ഴു ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. ഇ​പ്പോ​ള്‍ 11 ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നു. 98 ബ്ലോ​ക്ക് കി​ട്ടി​യ സ്ഥാ​ന​ത്ത് 108 ബ്ലോ​ക്കാ​യി. ആ​റി​ല്‍ അ​ഞ്ച് കോ​ര്‍​പ​റേ​ഷ​ന്‍ വി​ജ​യി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രേ​യും മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശ​നം ന​ട​ത്തി. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് പ​ക​രം തെ​റ്റാ​യ രീ​തി പി​ന്തു​ട​ര്‍​ന്ന മാ​ധ്യ​മ​ങ്ങ​ള്‍ ചി​ന്തി​ക്ക​ണം. ചി​ല​ര്‍ ഭാ​വ​ന​യി​ലൂ​ടെ ക​ഥ മെ​ന​യു​ന്ന​ത് ഏ​റ്റു​പി​ടി​ക്കാ​ന്‍ പോ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ടെ ന​ട​ത്തി​യ ജ​ന​സേ​വ​ന പ​ദ്ധ​തി​ക​ള്‍​ക്കും, പു​രോ​ഗ​മ​ന​ത്തി​നും വ​ലി​യ ജ​ന​പി​ന്തു​ണ​യാ​ണ് ഉ​ണ്ടാ​യ​ത്. അ​ത് ത​ന്നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് കാ​ര​ണ​വും. ഈ ​പു​രോ​ഗ​മ​ന പ​ദ്ധ​തി​ക​ള്‍ നി​ല​നി​ന്ന് പോ​ക​ണ​മെ​ന്ന് ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration