Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

കേരളത്തിലെ ഏറ്റവും വലിയ ടഫൻ ഗ്ലാസ് പ്ലാന്റുമായി സ്വിസ്സ്റ്റൺ തിരുവനന്തപുരത്ത്

18 January 2021 08:46 PM

സ്വിസ്സ്റ്റൺ ബ്രാൻഡിന്റെ കേരളത്തിലെ ഏറ്റവും വലിയ ടഫൻ ഗ്ലാസ് ഫാക്ടറി ജനുവരി 18ന് തിരുവനന്തപുരത്ത് വ്യവസായ, കായിക വകുപ്പ് മന്ത്രി ശ്രീ. ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇന്ന് കണ്ടുവരുന്ന മോഡേൺ കൺസ്ട്രക്ഷനുകളിൽ ഒഴിച്ചുകൂടാനാവാത്തവയാണ് ടഫൻ ഗ്ലാസുകൾ. മോളുകൾ, ഹോസ്പിറ്റലുകൾ, ഐടി പാർക്കുകൾ, വീടുകൾ തുടങ്ങി എല്ലാവിധ കൊമേർഷ്യൽ, റെസിഡെൻഷ്യൽ പ്രോജക്റ്റുകൾക്കുമായി കസ്റ്റമൈസ്ഡ് സൈസുകളിലും
തിക്ക്നെസ്സുകളിലും സ്വിസ്സ്റ്റൺ ലഭ്യമാണ്.

ഉയർന്ന ഗുണനിലവാരത്തിലുള്ള ടഫൻ ഗ്ലാസ്സുകളുടെ നിർമ്മാണത്തിനായി ഫസ്റ്റ്ക്വാളിറ്റി റോ മെറ്റീരിയലുകൾ, ഇറക്കുമതി ചെയ്ത ഓട്ടോമേറ്റഡ് മെഷീനുകൾ, അഡ്വാൻസ്ഡ് ടെക്നോളജി എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ഒരു മികച്ച
നിർമ്മിതിയാണ് സ്വിസ്സ്റ്റണിന്റെ പുതിയ ഗ്ലാസ് പ്ലാന്റ്. അതിനൂതന ടെക്നോളജി ഉപയോഗിച്ച് ടഫൻ ചെയ്തെടുക്കുന്ന സ്വിസ്സ്റ്റൺ ടഫൻ ഗ്ലാസുകൾ സാധാരണ ഗ്ലാസ്സുകളേക്കാൾ 4 ഇരട്ടി ഉറപ്പ സുരക്ഷയ നൽകുന്നവയാണ്.

ടഫൻ ഗ്ലാസുകൾ, ടിൻഡ് ഗ്ലാസുകൾ, ഫ്രോസ്റ്റഡ് ഗ്ലാസുകൾ, സൗണ്ട് പ്രൂഫ് ഗ്ലാസുകൾ, ഡബിൾ ഗ്ലേസ്സ്ഡ് ഗ്ലാസുകൾ, ബിവെൽഡ് ഗ്ലാസുകൾ എന്നീ വിവിധ തരത്തിലുള്ള ഗ്ലാസ് ഉത്പ്പന്നങ്ങൾ സ്വിസ്സ്റ്റണിൽ ലഭ്യമാണ്. ഉയർന്ന ഗുണനിലവാരത്തോടെ വലിയ അളവിൽ നിർമ്മിക്കാൻ കഴിയുന്ന അതിനൂതന സംവിധാനങ്ങൾ അടങ്ങിയിട്ടുള്ള
പ്ലാന്റിൽ മികച്ച പരിശീലനം നേടിയ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

അത്യാധുനികവും കേരളത്തിലെ ഏറ്റവും വലുതുമായ ഈ ടഫൻ ഗ്ലാസ് പ്ലാന്റ് തിരുവനന്തപുരത്തുള്ള കിൻഫ്ര ഇന്റർനാഷണൽ അപ്പാരെൽ പാർക്കിലാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി സഹകരണ ടൂറിസംവകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ശ്രീ. വി.
ശശി, ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി, പ്രതിപക്ഷ ഉപനേതാവ് എം. കെ.മുനീർ, ശ്രീ. വി. കെ. പ്രശാന്ത് എം എൽ എ, ശ്രീ. വി. ജോയി എം എൽ എ, യുഡിഫ് കൺവീനർ ശ്രീ. എം. എം. ഹസ്സൻ, ശ്രീ. എം. ടി. രമേശ് തുടങ്ങിയ പ്രമുഖർ
പങ്കെടുത്തു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration