
സുസുക്കി ആക്സസ് 125 ഓണം ഓഫർ തീരുന്നതിനു മുൻപ് വാങ്ങാം
തിരുവനന്തപുരം: ഏവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്കൂട്ടറാണ് സുസുക്കി ആക്സസ് 125. ഈ സ്കൂട്ടറിന്റെ സ്റ്റൈലും അതിന്റെ നിർമാണവും പവറും എല്ലാം ഓരോരുത്തരും ആഗ്രഹിക്കുന്ന തരത്തിൽ ചെയ്തിട്ടുണ്ട്. ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയാണ് ഇന്ത്യയിലെ ഏറ്റവും വില്പനയുള്ള ആക്സസ് 125 മോഡൽ അവതരിപ്പിച്ചത്.
തിരുവനന്തപുരം, കരമന നിർമല സുസുക്കി ഷോറൂമിൽ ഇപ്പോൾ സുസുക്കി ആക്സസ് 125 വാങ്ങുമ്പോൾ 2500 രൂപ വിലയുള്ള സമ്മാനമുണ്ട്. ഒപ്പം മാസ അടവ് സംവിധാനവും. ചെറിയ തുക നൽകി സുസുക്കി ആക്സസ് 125 സ്വന്തമാക്കാൻ എല്ലാവർക്കും ഇതൊരു നല്ല അവസരമാണ്. ഓണം ഓഫർ കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വളരെയധികം ആളുകളാണ് സുസുക്കി ആക്സസ് 125ന്റെ വിശേഷങ്ങൾ അന്വേഷിച്ചു ഷോറൂമിൽ എത്തുന്നത്. കോവിഡ് സമയത്ത് ഒറ്റത്തവണ പണമടയ്ക്കൽ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇ. എം. ഐ സംവിധാനം ഉണ്ട്.
ബേസ് വാരിയന്റ് ഡ്രം സി ബി എസ്. ഓൺ റോഡ് വില ( റോഡ് ടാക്സ്, ഇൻഷുറൻസ് 1+4, എക്സ്റ്റൻഡഡ് വാറന്റി.. ) 93,000 രൂപ മാത്രം. ഓണം ഓഫറിന്റെ ഭാഗമായി 1,000 രൂപയുടെ ഫ്രീ അക്സസറീസും അക്സസ് ഡ്രം സി.ബി.എ.സ് വേരിയന്റിന് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും :
നിർമല സുസുക്കി
എച്ച്.ഡി.എഫ്.സി ബാങ്കിന് എതിർവശം
കരമന, തിരുവനന്തപുരം
ഫോൺ :62820 13882, 62820 13883, 62820 13884