Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
Sports

നാലാം ഏകദിനം ഇന്ന്; സഞ്ജുവും ധവാനും ഇറങ്ങും

04 September 2019 09:56 AM

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മു​ക​ളു​ടെ നാ​ലാം ഏ​ക​ദി​നം ബു​ധ​നാ​ഴ്​​ച. ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച്‌ പരമ്പര ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ കൂ​ടി ജ​യി​ച്ച്‌ സ​ന്ദ​ര്‍​ശ​ക​രെ തൂ​ത്തെ​റി​യു​ക​യാ​ണ് ആ​തി​ഥേ​യ​രു​ടെ ല​ക്ഷ്യം. എ​ന്നാ​ല്‍ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളെ​ങ്കി​ലും ജ​യി​ച്ച്‌ ത​ല​യു​യ​ര്‍​ത്തി മ​ട​ങ്ങാ​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ആ​ദ്യ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ക്യാ​പ്​​റ്റ​നാ​യി​രു​ന്ന മ​നീ​ഷ് പാ​ണ്ഡെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തി​നെ​തു​ട​ര്‍​ന്ന് അ​വ​സാ​ന ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ശ്രേ​യ​സ് അ​യ്യ​രാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. സീ​നി​യ​ര്‍ താ​രം ശി​ഖ​ര്‍ ധ​വാ​നും മ​ല​യാ​ളി താ​ര​മാ​യ സ​ഞ്ജു സാം​സ​ണും ബു​ധ​നാ​ഴ്​​ച ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങും. ആ​ദ്യ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍​വി​ജ​യ​ത്തി​െന്‍റ ന​ട്ടെ​ല്ലാ​യി​രു​ന്ന ഇ​ഷാ​ന്‍ കി​ഷ​ന് പ​ക​ര​മാ​ണ് സ​ഞ്ജു ഇ​റ​ങ്ങു​ക. രാ​വി​ലെ മു​ത​ല്‍ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യാ​ണ് മ​ത്സ​ര​ത്തി​ന് ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള​ത്.

അ​വ​സാ​ന ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ള്‍ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീം: ​ശ്രേ​യ​സ് അ​യ്യ​ര്‍ (നാ​യ​ക​ന്‍), ശു​ഭ്മാ​ന്‍ ഗി​ല്‍, പ്ര​ശാ​ന്ത് ചോ​പ്ര, അ​ന്‍​മോ​ല്‍പ്രീ​ത് സി​ങ്, റി​ക്കി ഭു​യി, സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), നി​തീ​ഷ് റാ​ണ, ശി​ഖ​ര്‍ ധ​വാ​ന്‍, ശി​വം ദു​ബെ, വാ​ഷി​ങ്​​ട​ണ്‍ സു​ന്ദ​ര്‍, അ​ക്​​സ​ര്‍ പ​ട്ടേ​ല്‍, രാ​ഹു​ല്‍ ച​ഹാ​ര്‍, ഷാ​ര്‍ദു​ല്‍ ഠാ​ക്കു​ര്‍, തു​ഷാ​ര്‍ ദേ​ശ്പാ​ണ്ഡെ, ഇ​ഷാ​ന്‍ പോ​രെ​ല്‍.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration