Sunday, August 09, 2020
 
 
News Technology

ദുബായില്‍ ആരോഗ്യകേന്ദ്രങ്ങള്‍ അണുവിമുക്തമാക്കാന്‍ റോബട്ടുകളെ വിന്യസിച്ചു

the indian state Admin
16 July 2020 09:36 AM

ദുബായില്‍ ആരോഗ്യകേന്ദ്രങ്ങള്‍ അണുവിമുക്തമാക്കാന്‍ റോബട്ടുകളെ വിന്യസിച്ചു.ഡിഎച്ച്‌എയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലാണ് ഇവ ഉപയോഗിക്കുക. മനുഷ്യ സ്പര്‍ശമില്ലാതെ പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്നതാണ് ഈ റോബട്ടുകള്‍.

10-15 മിനിറ്റിനുള്ളില്‍ ഒരു മുറി മുഴുവന്‍ പൂര്‍ണമായി അണുവിമുക്തമാക്കാന്‍ റോബട്ടിന് സാധിക്കും. 360 ഡിഗ്രിയില്‍ വട്ടം ചുറ്റി ജോലി ചെയ്യാനും ഇവയ്ക്കു കഴിയും. അള്‍ട്രാ വയലറ്റ് ഉപയോഗിച്ചുള്ള അണുനശീകരണമാണ് ഇവ നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration