Tuesday, April 16, 2024
 
 
⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം ⦿ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി ⦿ സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് ⦿ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ റംസാൻ- വിഷു ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി; തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് നിര്‍ദേശം ⦿ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി പാെതുനിരീക്ഷക കൂടിക്കാഴ്ച നടത്തി ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു
News

അപേക്ഷ ഫീസ് നിര്‍ദേശവുമായി വീണ്ടും പി.എസ്.സി

20 January 2020 09:41 AM

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് നി​ശ്ചി​ത ഫീ​സ് ഈ​ടാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി വീ​ണ്ടും പി.​എ​സ്.​സി. പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ കൂ​ട്ട​ത്തോ​ടെ പ​രീ​ക്ഷ എ​ഴു​താ​തെ മാ​റി​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​റി​ന്​ ക​ത്ത്​ ന​ല്‍​കാ​ന്‍ കേ​ര​ള പ​ബ്ലി​ക് സ​ര്‍​വി​സ് കമ്മീഷൻ്റെ നീ​ക്കം.

ക​ണ്‍​ഫ​ര്‍​മേ​ഷ‍ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടും പ​രീ​ക്ഷ എ​ഴു​താ​തി​രി​ക്കു​ന്ന​തോ​ടെ കോ​ടി​ക​ളു​ടെ ന​ഷ്​​ട​മാ​ണ് ഖ​ജ​നാ​വി​നു​ണ്ടാ​കു​ന്ന​തെ​ന്ന് പി.​എ​സ്.​സി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ര​വ​ധി ത​വ​ണ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും ന​യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി നി​ര്‍​ദേ​ശം ത​ള്ളി. ഓ​രോ പ​രീ​ക്ഷ ക​ഴി​യു​മ്ബോ​ഴും കോ​ടി​ക​ളു​ടെ ന​ഷ്‌​ട​മു​ണ്ടാ​കു​ന്ന​തി​നാ​ല്‍ പു​ന​ര്‍​ചി​ന്ത​നം വേ​ണ​മെ​ന്നാ​ണ് പി.​എ​സ്.​സി നി​ല​പാ​ട്.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് ഫീ​സ് ഈ​ടാ​ക്കാ​ന്‍ മ​ടി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം 'ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍' സ​മ്ബ്ര​ദാ​യം പി.​എ​സ്.​സി ന​ട​പ്പാ​ക്കി​യ​ത്. എ​ന്നി​ട്ടും സാ​മ്ബ​ത്തി​ക​ന​ഷ്​​ടം കു​റ​ക്കാ​ന്‍ പി.​എ​സ്.​സി​ക്ക് ആ​യി​ട്ടി​ല്ല. വി​ല്ലേ​ജ് എ​ക്​​സ്​​റ്റ​ന്‍​ഷ​ന്‍ ഒാ​ഫി​സ​ര്‍ (വി.​ഇ.​ഒ) പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന്​ കൊ​ല്ലം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ 1,92,409 പേ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടും എ​ത്തി​യ​ത് 97,498 പേ​ര്‍ മാ​ത്രം. തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ഒ​ക്ടോ​ബ​ര്‍ 12ന് ​ന​ട​ത്തി​യ വി.​ഇ.​ഒ പ​രീ​ക്ഷ​യി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ. 2,04,444 പേ​ര്‍ ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ന​ല്‍​കി​യെ​ങ്കി​ലും പ​കു​തി​പ്പേ​രെ എ​ത്തി​യു​ള്ളൂ. വി.​ഇ.​ഒ പ​രീ​ക്ഷ​ക്ക് മാ​ത്രം നാ​ല് കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍നി​ന്ന് പി.​എ​സ്.​സി അ​പേ​ക്ഷ ഫീ​സ് വാ​ങ്ങാ​റി​ല്ല. എ​ന്നാ​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​ക​ളും യു.​പി.​എ​സ്.​സി​യും പ​രീ​ക്ഷ​ക്ക് ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി പി.​എ​സ്.​സി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ല​വി​ല്‍ വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ളെ​ല്ലാം ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റി​ക്ക​ഴി​ഞ്ഞു. ഭാ​വി​യി​ല്‍ മ​റ്റ്​ പ​രീ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​കു​ന്ന​തി​നും കൂ​ടു​ത​ല്‍ തു​ക ക​ണ്ടെ​ത്തേ​ണ്ടി​വ​രും. നി​ല​വി​ലെ സാ​മ്ബ​ത്തി​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് അ​ധി​ക ബാ​ധ്യ​ത​യാ​കു​മെ​ന്ന് മു​ന്നി​ല്‍​ക​ണ്ടാ​ണ് ചെ​റി​യൊ​രു തു​ക ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കാ​ന്‍ പി.​എ​സ്.​സി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ബ​ജ​റ്റ് പ്ര​പ്പോ​സ​ലി​ല്‍ ഇൗ ​ശി​പാ​ര്‍​ശ പി.​എ​സ്.​സി ധ​ന​വ​കു​പ്പ്​ മുമ്പാകെ വെ​ക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration