Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News Sports

ആദ്യ അങ്കത്തില്‍ ന്യൂസിലാന്‍ഡിന്​ ജയം

05 February 2020 04:24 PM

ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്​ നാല്​ വിക്കറ്റ്​ ജയം. പുറത്താകാതെ 102 റണ്‍സെടുത്ത റോസ്​ ടെയ്​ലറിന്‍െറ സെഞ്ച്വറിയാണ്​ ന്യൂസിലന്‍ഡിന്​ കരുത്തായത്​. ഹ​​െന്‍റി നിക്കോളാസ്​(78) ക്യാപ്​റ്റന്‍ ലാതം(69) തുടങ്ങിയവരുടെ അര്‍ധസെഞ്ച്വറികളും ന്യൂസിലാന്‍ഡിന്​ കരുത്തായി. ഒരു ഘട്ടത്തില്‍ വിക്കറ്റുകള്‍ വീണ്​ ന്യൂസിലന്‍ഡ്​ പ്രതിസന്ധിയിലായെങ്കിലും ടെയ്​ലറും ലാതവും ജയത്തിലേക്കുള്ള വഞ്ചി തുഴഞ്ഞു. കുല്‍ദീപ്​ യാദവാണ്​ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങിയത്​.

​നേരത്തെ ശ്രേയസ്​ അയ്യരുടെ സെഞ്ച്വറിയുടെ കരുത്തിലാണ്​ ഇന്ത്യ നാല്​ വിക്കറ്റ്​ നഷ്​ടത്തില്‍ 347 റണ്‍സ്​ അടിച്ചെടുത്തത്​. ഒരു സിക്​സും 11 ബൗണ്ടറികളുമുള്‍പ്പെടെ 102 പന്തിലാണ്​​ ശ്രേയസ്​ അയ്യര്‍ സെഞ്ച്വറി നേടിയത്​​​.88 റണ്‍സോടെ കെ.എല്‍ രാഹുലും 51 റണ്‍സോടെ ക്യാപ്​റ്റന്‍ വിരാട്​ കോഹ്​ലിയും ഇന്ത്യന്‍ ഇന്നിങ്​സിന്​ കരുത്ത്​ പകര്‍ന്നു. രണ്ട്​ വിക്കറ്റെടുത്ത ടിം സൗത്തിയാണ്​ ന്യൂസി​ലാന്‍ഡ്​ ബൗളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്​ചവെച്ചത്​. ടോസ്​ നേടിയ ന്യൂസിലന്‍ഡ്​ ഇന്ത്യയെ ബാറ്റിങ്ങിന്​ അയക്കുകയായിരുന്നു.

54 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാര്‍ മടങ്ങിയത്​ ഇന്ത്യയെ ചെറുതായി സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും വിരാട്​ കോഹ്​ലിയും ശ്രേയസ്​ അയ്യരും ഒന്നിച്ചതോടെ ഇന്ത്യന്‍ സ്​കോര്‍ബോര്‍ഡ്​ ചലിച്ച്‌​ തുടങ്ങി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration