ആലപ്പുഴ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
ചുനക്കര പഞ്ചായത്തിലെ വാർഡ് 5, 6ആം വാർഡിലെ-എൻ. എസ്. എസ് എൽ. പി സ്കൂൾ എം. പി മുക്ക് റോഡിന് വടക്ക് വശം
പുന്നപ്ര വടക്ക് പഞ്ചായത്ത് 7, 9 വാർഡുകൾ
എടത്വ പഞ്ചായത്ത് വാർഡ് 2-നെറ്റിത്തറ ഭാഗം
ആലപ്പുഴ നഗരസഭ വലിയമരം വാർഡിൽ HP-പാടം ആദ്യത്തെ വഴിയുടെ തെക്ക് ഭാഗവും രണ്ടറ്റവും, ഇലയിൽ സറ്റോൾ വഴി ബൈലയിൻ, വേലികെട്ടിൽ വഴി, വിറകുകട ഇടവഴി (പുലയൻവഴിക്ക് സമീപം വളവിന് ഇരുഭാഗം )തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.