Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

കോ​ട്ട​യ​ത്ത് വീ​ണ്ടും 200 ക​ട​ന്ന് കോ​വി​ഡ് രോ​ഗി​ക​ള്‍

11 September 2020 06:45 PM

കോ​ട്ട​യം : ജി​ല്ല​യി​ല്‍ 221 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . ഇ​തി​ല്‍ 211 പേ​ര്‍​ക്കും സമ്പർക്കത്തി​ലൂ​ടെ​യാ​ണു രോഗബാധ ഉണ്ടായത് . ആ​കെ 2848 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് പു​തി​യ​താ​യി ല​ഭി​ച്ച​ത്.

സമ്പർക്കത്തി​ലൂ​ടെ രോ​ഗം​ബാ​ധ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് സ്ഥി​രീ​ക​രി​ച്ച​ത് കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ് . പു​ത്ത​ന​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ പ​ത്തു ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 45 പേ​രാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​ത്. ര​ണ്ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ 17 ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ അ​തി​ര​മ്ബു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 24 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. മീ​ന​ടം 14, പാ​ന്പാ​ടി 12, കൂ​രോ​പ്പ​ട 10, മ​ണ​ര്‍​കാ​ട് 9, കു​റി​ച്ചി, വാ​ഴ​പ്പ​ള്ളി 8 വീ​തം, നെ​ടും​കു​ന്നം, ച​ങ്ങ​നാ​ശേ​രി 7 വീ​തം, മാ​ട​പ്പ​ള്ളി, പ​ന​ച്ചി​ക്കാ​ട് 5 വീ​തം എ​ന്നി​വ​യാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു കേ​ന്ദ്ര​ങ്ങ​ള്‍ .

92 പേ​ര്‍ രോഗമുക്തരായി . നി​ല​വി​ല്‍ 2056 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 5795 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി.ജില്ലയില്‍ ആകെ 3736 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 19340 പേ​ര്‍ ക്വാ​റ​ന്​റ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​ര്‍

സമ്പർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ര്‍

1.കോ​ട്ട​യം പു​ത്ത​ന​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ 10 പേ​ര്‍
11.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി(26)
12.കോ​ട്ട​യം നാ​ഗ​ന്പ​ടം സ്വ​ദേ​ശി (21)
13.കോ​ട്ട​യം മ​രി​യാ​തു​രു​ത്ത് സ്വ​ദേ​ശി (62)
14.കോ​ട്ട​യം പെ​രു​ന്പാ​യി​ക്കാ​ട് സ്വ​ദേ​ശി​നി (44)
15.കോ​ട്ട​യം മ​രി​യാ​തു​രു​ത്ത് സ്വ​ദേ​ശി​നി (51)
16.കോ​ട്ട​യം മ​രി​യാ​തു​രു​ത്ത് സ്വ​ദേ​ശി​നി (63)
17.കോ​ട്ട​യം മ​രി​യാ​തു​രു​ത്ത് സ്വ​ദേ​ശി(25)
18.കോ​ട്ട​യം സം​ക്രാ​ന്തി സ്വ​ദേ​ശി(20)
19.കോ​ട്ട​യം വേ​ളൂ​ര്‍ സ്വ​ദേ​ശി (37)
20.കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി (20)
21.കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​നി(48)
22.കോ​ട്ട​യം സ്വ​ദേ​ശി​നി ( 40)
23.കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി (36)
24.കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി (46)
25.കോ​ട്ട​യം സ്വ​ദേ​ശി (56)
26.കോ​ട്ട​യം വേ​ളൂ​ര്‍ സ്വ​ദേ​ശി (48)
27.കോ​ട്ട​യ​ത്ത് താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി(47)
28.കോ​ട്ട​യ​ത്ത് താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി(43)
29.കോ​ട്ട​യം സ്വ​ദേ​ശി(40)
30.കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി (75)
31.കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​ര്‍ കി​ഴ​ക്കേ​ന​ട സ്വ​ദേ​ശി​നി (40)
32.കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​നി (28)
33.കോ​ട്ട​യം സ്വ​ദേ​ശി​നി (63)
34.കോ​ട്ട​യം മു​ട്ട​ന്പ​ലം സ്വ​ദേ​ശി (36)
35.കോ​ട്ട​യം പ​ന്നി​മ​റ്റം സ്വ​ദേ​ശി​നി (48)
36.കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി (53)
37.കോ​ട്ട​യം പ​ന്നി​മ​റ്റം സ്വ​ദേ​ശി (16)
38.കോ​ട്ട​യം എ​സ്.​എ​ച്ച്‌ മൗ​ണ്ട് സ്വ​ദേ​ശി (43)
39.കോ​ട്ട​യം വേ​ളൂ​ര്‍ സ്വ​ദേ​ശി​നി (27)
40.കോ​ട്ട​യം സ്വ​ദേ​ശി​നി (47)
41.കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (4)
42.കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി (63)
43.കോ​ട്ട​യം വേ​ളൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (5)
44.കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി (61)

45.അ​തി​ര​ന്പു​ഴ​യി​ലെ ര​ണ്ടു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​യ 17 പേ​ര്‍
62.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി (58)
63.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി (51)
64.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി (20)
65.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​നി (43)
66.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (13)
67.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (12)
68.അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​നി (42)

69.മീ​ന​ടം സ്വ​ദേ​ശി (38)
70.മീ​ന​ടം സ്വ​ദേ​ശി (11)
71.മീ​ന​ടം സ്വ​ദേ​ശി (41)
72.മീ​ന​ടം സ്വ​ദേ​ശി​നി (40)
73.മീ​ന​ടം സ്വ​ദേ​ശി​നി (21)
74.മീ​ന​ടം സ്വ​ദേ​ശി (14)
75.മീ​ന​ടം സ്വ​ദേ​ശി​നി (56)
76.മീ​ന​ടം സ്വ​ദേ​ശി​നി (17)
77.മീ​ന​ടം സ്വ​ദേ​ശി​നി (39)
78.മീ​ന​ടം സ്വ​ദേ​ശി (42)
79.മീ​ന​ടം സ്വ​ദേ​ശി (25)
80.മീ​ന​ടം സ്വ​ദേ​ശി (70)
81.മീ​ന​ടം സ്വ​ദേ​ശി​നി (64)
82.മീ​ന​ടം സ്വ​ദേ​ശി​നി (29)

83.പാ​ന്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി (18)
84.പാ​ന്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി (16)
85.പാ​ന്പാ​ടി പൂ​ത​കു​ഴി സ്വ​ദേ​ശി​നി (6)
86.പാ​ന്പാ​ടി സ്വ​ദേ​ശി(40)
87.പാ​ന്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി (40)
88.പാ​ന്പാ​ടി പൂ​ത​കു​ഴി സ്വ​ദേ​ശി (69)
89.പാ​ന്പാ​ടി സ്വ​ദേ​ശി​നി (41)
90.പാ​ന്പാ​ടി പൂ​ത​കു​ഴി സ്വ​ദേ​ശി​നി (37)
91.പാ​ന്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി (40)
92.പാ​ന്പാ​ടി സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (7)
93.പാ​ന്പാ​ടി സ്വ​ദേ​ശി (40)
94.പാ​ന്പാ​ടി വെ​ള്ളൂ​ര്‍ സ്വ​ദേ​ശി (41)

95.കൂ​രോ​പ്പ​ട സ്വ​ദേ​ശി​നി (27)
96.കൂ​രോ​പ്പ​ട എ​സ്.​എ​ന്‍ പു​രം സ്വ​ദേ​ശി (20)
97.കൂ​രോ​പ്പ​ട സ്വ​ദേ​ശി (28)
98.കൂ​രോ​പ്പ​ട സ്വ​ദേ​ശി​നി (25)
99.കൂ​രോ​പ്പ​ട കോ​ത്ത​ല സ്വ​ദേ​ശി​നി (20)
100.കൂ​രോ​പ്പ​ട എ​സ്.​എ​ന്‍ പു​രം സ്വ​ദേ​ശി (34)
101.കൂ​രോ​പ്പ​ട സ്വ​ദേ​ശി (24)
102.കൂ​രോ​പ്പ​ട എ​സ്.​എ​ന്‍ പു​രം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (10)
103.കൂ​രോ​പ്പ​ട എ​സ്.​എ​ന്‍ പു​രം സ്വ​ദേ​ശി (25)
104.കൂ​രോ​പ്പ​ട പ​ങ്ങ​ട സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (12)

105.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി (27)
106.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി (21)
107.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി (51)
108.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി (19)
109.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി (49)
110.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി (20)
111.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി (29)
112.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി (30)
113.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി (37)

114.കു​റി​ച്ചി സ്വ​ദേ​ശി​നി (85)
115.കു​റി​ച്ചി സ​ച്ചി​വോ​ത്ത​മ​പു​രം സ്വ​ദേ​ശി​നി (31)
116.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​നി (40)
117.കു​റി​ച്ചി നീ​ലം​പേ​രൂ​ര്‍ സ്വ​ദേ​ശി (47)
118.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​നി(16)
119.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (10)
120.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (10)
121.കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​നി (73)

122.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി (45)
123.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി (25)
124.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി (22)
125.വാ​ഴ​പ്പ​ള്ളി വെ​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (11)
126.വാ​ഴ​പ്പ​ള്ളി വെ​രൂ​ര്‍ സ്വ​ദേ​ശി​നി (42)
127.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി (29)
128.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി​നി (69)
129.വാ​ഴ​പ്പ​ള്ളി തു​രു​ത്തി സ്വ​ദേ​ശി (30)

130.നെ​ടും​കു​ന്നം സ്വ​ദേ​ശി (59)
131.നെ​ടും​കു​ന്നം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (8)
132.നെ​ടും​കു​ന്നം സ്വ​ദേ​ശി​നി (57)
133.നെ​ടും​കു​ന്നം സ്വ​ദേ​ശി​നി (28)
134.നെ​ടും​കു​ന്നം സ്വ​ദേ​ശി (55)
135.നെ​ടും​കു​ന്നം സ്വ​ദേ​ശി​നി (45)
136.നെ​ടും​കു​ന്നം സ്വ​ദേ​ശി​നി (34)

137.ച​ങ്ങ​നാ​ശേ​രി മ​റ്റം സ്വ​ദേ​ശി (47)
138.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി (64)
139.ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി (24)
140.ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ സ്വ​ദേ​ശി​നി (33)
141.ച​ങ്ങ​നാ​ശേ​രി ക​ക്കാം​തോ​ട് സ്വ​ദേ​ശി​നി (44)
142.ച​ങ്ങ​നാ​ശേ​രി ക​ക്കാം​തോ​ട് സ്വ​ദേ​ശി (45)
143.ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് സ്വ​ദേ​ശി (25)

144.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി (48)
145.മാ​ട​പ്പ​ള്ളി കോ​ട്ട​മു​റി സ്വ​ദേ​ശി (56)
146.മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് സ്വ​ദേ​ശി​നി (58)
147.മാ​ട​പ്പ​ള്ളി സ്വ​ദേ​ശി (35)
148.മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (33)

149.പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് സ്വ​ദേ​ശി (56)
150.പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി​നി (48)
151.പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി (28)
152.പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി​നി (63)
153.പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ്വ​ദേ​ശി (65)

154.അ​യ്മ​നം കു​ട​യം​പ​ടി സ്വ​ദേ​ശി​നി (42)
155.അ​യ്മ​നം കു​ട​മാ​ളൂ​ര്‍ സ്വ​ദേ​ശി​നി (27)
156.അ​യ്മ​നം സ്വ​ദേ​ശി​നി (56)
157.അ​യ്മ​നം കു​ട​മാ​ളൂ​ര്‍ സ്വ​ദേ​ശി (48)

158.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി(7)
159.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി (72)
160.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി (34)
161.ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി (14)

162.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (47)
163.ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി (44)
164.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി​നി (33)
165.ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി (57)

166.നീ​ണ്ടൂ​ര്‍ കൈ​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി (3)
167.നീ​ണ്ടൂ​ര്‍ കൈ​പ്പു​ഴ സ്വ​ദേ​ശി​നി (34)
168.നീ​ണ്ടൂ​ര്‍ കൈ​പ്പു​ഴ സ്വ​ദേ​ശി (38)
169.നീ​ണ്ടൂ​ര്‍ കൈ​പ്പു​ഴ സ്വ​ദേ​ശി​നി (30)

170.തി​രു​വാ​ര്‍​പ്പ് ചെ​ങ്ങ​ളം സ്വ​ദേ​ശി (17)
171.തി​രു​വാ​ര്‍​പ്പ് ചെ​ങ്ങ​ളം സ്വ​ദേ​ശി (20)
172.തി​രു​വാ​ര്‍​പ്പ് കു​മ്മ​നം സ്വ​ദേ​ശി (30)
173.തി​രു​വാ​ര്‍​പ്പ് ചെ​ങ്ങ​ളം സ്വ​ദേ​ശി (55)

174.അ​യ​ര്‍​ക്കു​ന്നം അ​മ​യ​ന്നൂ​ര്‍ സ്വ​ദേ​ശി (31)
175.അ​യ​ര്‍​ക്കു​ന്നം നീ​റി​ക്കാ​ട് സ്വ​ദേ​ശി (24)
176.അ​യ​ര്‍​ക്കു​ന്നം അ​മ​യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി (30)

177.എ​രു​മേ​ലി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (10)
178.എ​രു​മേ​ലി സ്വ​ദേ​ശി (17)
179.എ​രു​മേ​ലി സ്വ​ദേ​ശി​നി (38)

180.പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (12)
181.പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (8)
182.പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(10)

183.പു​തു​പ്പ​ള്ളി സ്വ​ദേ​ശി (29)
184.പു​തു​പ്പ​ള്ളി സ്വ​ദേ​ശി​നി (42)
185.പു​തു​പ്പ​ള്ളി ഇ​ര​വി​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (25)

186.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​നി (54)
187.ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി (61)

188.കാ​ണ​ക്കാ​രി സ്വ​ദേ​ശി (49)
189.കാ​ണ​ക്കാ​രി വെ​ന്പ​ള്ളി സ്വ​ദേ​ശി (43)

190.മ​ര​ങ്ങാ​ട്ടു​പ്പ​ള്ളി സ്വ​ദേ​ശി (67)
191.മ​ര​ങ്ങാ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​നി (66)

192.പാ​ലാ സ്വ​ദേ​ശി​നി (31)
193.പാ​ലാ ക​ട​പ്പാ​ട്ടൂ​ര്‍ സ്വ​ദേ​ശി (55)

194.തി​ട​നാ​ട് സ്വ​ദേ​ശി (62)
195.തി​ട​നാ​ട് സ്വ​ദേ​ശി (62)

196.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി (60)
197.തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​നി (69)

198.വാ​ക​ത്താ​നം തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി (21)
199.വാ​ക​ത്താ​നം സ്വ​ദേ​ശി​നി (27)

200.വെ​ളി​യ​ന്നൂ​ര്‍ സ്വ​ദേ​ശി (45)
201.വെ​ളി​യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി (17)

202.അ​ക​ല​ക്കു​ന്നം സ്വ​ദേ​ശി (28)
203.ക​ങ്ങ​ഴ പ​ത്ത​നാ​ട് സ്വ​ദേ​ശി​നി (27)
204.കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി (51)
205.ക​രൂ​ര്‍ സ്വ​ദേ​ശി (34)
206.ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി (7)
207.കു​മ​ര​കം സ്വ​ദേ​ശി (65)
208.ത​ല​യാ​ഴം സ്വ​ദേ​ശി (43)
209.വെ​ള്ളാ​വൂ​ര്‍ സ്വ​ദേ​ശി (12)
210.വി​ജ​യ​പു​രം പാ​റ​ന്പു​ഴ സ്വ​ദേ​ശി (20)
211.കോ​ഴി​ക്കോ​ട് ത​ല​ശേ​രി സ്വ​ദേ​ശി​നി (31)

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​ര്‍

212.ഷാ​ര്‍​ജ​യി​ല്‍​നി​ന്ന് എ​ത്തി​യ ആ​ല​പ്പു​ഴ കാ​വാ​ലം സ്വ​ദേ​ശി (34)

213.ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്ന് എ​ത്തി​യ എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​നി(41)

214.മു​ബൈ​യി​ല്‍​നി​ന്ന് എ​ത്തി​യ ക​റു​ക​ച്ചാ​ല്‍ ശാ​ന്തി​പു​രം സ്വ​ദേ​ശി​നി (57)

215.ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്ന് എ​ത്തി​യ രാ​മ​പു​രം സ്വ​ദേ​ശി​നി (26)

216.മു​ബൈ​യി​ല്‍​നി​ന്ന് എ​ത്തി​യ ക​റു​ക​ച്ചാ​ല്‍ ശാ​ന്തി​പു​രം സ്വ​ദേ​ശി (31)

217.പ​ശ്ചി​മ ബം​ഗാ​ളി​ല്‍​നി​ന്ന് എ​ത്തി​യ പ​ന​ച്ചി​ക്കാ​ട് പാ​ത്താ​മു​ട്ടം സ്വ​ദേ​ശി (30)

218.പ​ശ്ചി​മ ബം​ഗാ​ളി​ല്‍​നി​ന്ന് എ​ത്തി​യ നി​ന്നെ​ത്തി​യ പാ​ത്താ​മു​ട്ടം സ്വ​ദേ​ശി (20)

219.പ​ശ്ചി​മ ബം​ഗാ​ളി​ല്‍​നി​ന്ന് എ​ത്തി​യ പ​ന​ച്ചി​ക്കാ​ട് പാ​ത്താ​മു​ട്ടം സ്വ​ദേ​ശി (28)

220.പ​ശ്ചി​മ ബം​ഗാ​ളി​ല്‍​നി​ന്ന് എ​ത്തി​യ പ​ന​ച്ചി​ക്കാ​ട് പാ​ത്താ​മു​ട്ടം സ്വ​ദേ​ശി (28)

221.പ​ശ്ചി​മ ബം​ഗാ​ളി​ല്‍​നി​ന്ന് എ​ത്തി​യ പ​ന​ച്ചി​ക്കാ​ട് പാ​ത്താ​മു​ട്ടം സ്വ​ദേ​ശി (31)

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration