Friday, March 29, 2024
 
 
⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ
News

ഇ​ന്ത്യ​യ്ക്ക് ആ​ധി​കാ​രി​ക ജ​യം

25 February 2021 09:07 PM

അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പി​ങ്ക് ബോ​ള്‍ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് ആ​ധി​കാ​രി​ക ജ​യം.​വെ​റും ര​ണ്ടു ദി​വ​സം കൊ​ണ്ട് ഇം​ഗ്ല​ണ്ടി​നെ അ​ടി​യ​റ​വ് പ​റ​യി​ച്ചാ​ണ് ഇ​ന്ത്യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ജ​യി​ക്കാ​ന്‍ 49 റ​ണ്‍​സ് വേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ വി​ജ​യ​ത്തി​ലെ​ത്തി. 15 റ​ണ്‍​സെ​ടു​ത്ത് ശു​ഭ്മാ​ന്‍ ഗി​ല്ലും 25 റ​ണ്‍​സെ​ടു​ത്ത രോ​ഹി​ത് ശ​ര്‍​മ​യും ചേ​ര്‍​ന്ന് ഇ​ന്ത്യ​യെ 7.4 ഓ​വ​റി​ല്‍ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. സ്കോ​ര്‍ ഇം​ഗ്ല​ണ്ട്: 112, 81. ഇ​ന്ത്യ: 145, 49/0.

അ​ക്സ​ര്‍ പ​ട്ടേ​ലി​ന്‍റെ​യും ആ​ര്‍. അ​ശ്വി​ന്‍റെ​യും മി​ന്നും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്. ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ല്‍​നി​ന്നാ​യി പ​ട്ടേ​ല്‍ 11 വി​ക്ക​റ്റും അ​ശ്വി​ന്‍ ഏ​ഴ് വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ടെ​സ്റ്റി​ല്‍ 400 വി​ക്ക​റ്റ് എ​ന്ന നേ​ട്ട​വും അ​ശ്വ​ന്‍ കൈ​വ​രി​ച്ചു.



ര​ണ്ടാം ദി​നം മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 99 റ​ണ്‍​സി​ന് ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് 46 റ​ണ്‍​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ര്‍​ക്കാ​ന്‍ സാ​ധി​ച്ച​ത്. ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍ ജോ ​റൂ​ട്ടി​ന്‍റെ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ തി​രി​ച്ച​ടി​യാ​യ​ത്. ജോ ​റൂ​ട്ടി​നൊ​പ്പം ജാ​ക്ക് ലീ​ഷും ചേ​ര്‍​ന്ന് ഇ​ന്ത്യ​ന്‍ ബാ​റ്റ്സ്മാന്മാ​ര്‍​ക്കാ​യി സ്പി​ന്‍ വ​ല വി​രി​ച്ച​ത്. ജാ​ക്ക് ലീ​ഷ് നാ​ല് വി​ക്ക​റ്റാ​ണ് ഇ​ന്നിം​ഗ്സി​ല്‍ നേ​ടി​യ​ത്.

ര​ണ്ടാം ഇ​ന്നിംഗ്സി​ല്‍ ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ടി​നെ വെ​റും 81 റ​ണ്‍​സി​ന് ഇ​ന്ത്യ പു​റ​ത്താ​ക്കി. 32 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്ത പ​ട്ടേ​ലും 48 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റെ​ടു​ത്ത അ​ശ്വി​നും ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് നി​ര​യെ ത​രി​പ്പ​ണ​മാ​ക്കി.

25 റ​ണ്‍​സെ​ടു​ത്ത ബെ​ന്‍ സ്റ്റോ​ക്സ് മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് നി​ര​യി​ല്‍ പി​ടി​ച്ചു​നി​ന്ന​ത്. ര​ണ്ടാം ദി​നം 17 വി​ക്ക​റ്റു​ക​ളാ​ണ് വീ​ണ​ത്. ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യ്ക്കെ​തി​രേ ടെ​സ്റ്റി​ല്‍ നേ​ടു​ന്ന ഏ​റ്റ​വും ചെ​റി​യ സ്കോ​റാ​ണി​ത്. അ​ക്സ​ര്‍ പ​ട്ടേ​ലാ​ണ് ക​ളി​യി​ലെ താ​രം.

ജ​യ​ത്തോ​ടെ ഇ​ന്ത്യ ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration