Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
News

എറണാകുളം ജില്ലയിൽ ഇന്ന് 624 പേർക്ക് രോഗം സ്ഥിരീകരിച്ചു

23 September 2020 07:07 PM

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ-11

• ബീഹാർ സ്വദേശി (36)
• മഹാരാഷ്ട്രയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശിനി (25)
• പശ്ചിമ ബംഗാൾ സ്വദേശി (31)
• ഒറീസ്സ സ്വദേശി (33)
• ഒറീസ്സ സ്വദേശി (32)
• ഒറീസ്സ സ്വദേശി (21)
• ഒറീസ്സ സ്വദേശി (44)
• കോയമ്പത്തൂരിൽ നിന്നെത്തിയ ശ്രീമൂലനഗരം സ്വദേശി(38)
• ചേന്ദമംഗലം സ്വദേശി (21)
• പശ്ചിമ ബംഗാൾ സ്വദേശി(26)
• മഹാരാഷ്ട്രയിൽ നിന്നെത്തിയ പിറവം സ്വദേശി (42)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

• ആലങ്ങാട് - 19
• ആലപ്പുഴ - 3
• ആലുവ - 2
• ആമ്പല്ലൂർ - 1
• അങ്കമാലി - 1
• അശമന്നൂർ - 4
• ആവോലി-1
• ആയവന - 1
• അയ്യമ്പുഴ-2
• ചേന്ദമംഗലം - 11
• ചെങ്ങമനാട്- 3
• ചേരനല്ലൂർ - 5
• ചിറ്റാറ്റുകര - 2
• ചൂർണിക്കര- 8
• എടത്തല - 7
• ഇടപ്പള്ളി - 3
• എടവനക്കാട് - 1
• എളങ്കുന്നപ്പുഴ-3
• ഏലൂർ - 5
• എറണാകുളം-12
• എരൂർ - 1
• എഴിക്കര - 1
• ഫോർട്ട് കൊച്ചി-44
• ഐ എൻ എച്ച് എസ് - 9
• കടമക്കുടി - 3
• കടവന്ത്ര - 4
• കടുങ്ങല്ലൂർ - 9
• കാലടി - 1


• കളമശ്ശേരി - 16
• കലൂർ - 2
• കറുകുറ്റി - 5
• കരുമാലൂർ - 5
• കരുവേലിപ്പടി - 1
• കവളങ്ങാട് -2
• കീരംമ്പാറ- 2
• കീഴ്മാട് - 1
• കിഴക്കമ്പലം - 6
• കോലഞ്ചേരി - 1
• കൂവപ്പടി- 4
• കോതമംഗലം - 6
• കോട്ടപ്പടി - 1
• കോട്ടയം - 2
• കോട്ടുവള്ളി - 7
• കുമ്പളങ്ങി - 1
• കുന്നത്ത്നാട് -2
• കുന്നുകര- 3
• കുഴുപ്പിള്ളി - 6
• ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം - 40
• മലയാറ്റൂർ നീലീശ്വരം - 1
• മഞ്ഞള്ളൂർ - 1
• മഞ്ഞപ്ര - 1
• മാറാടി - 8
• മട്ടാഞ്ചേരി- 28
• മഴുവന്നൂർ - 7
• അതിഥി തൊഴിലാളികൾ - 24
• മുടക്കുഴ- 1
• മൂക്കന്നൂർ-14
• മുളന്തുരുത്തി - 2
• മുളവുകാട് - 3
• മുവ്വാറ്റുപുഴ - 4
• ഞാറക്കൽ - 1
• നായരമ്പലം - 3
• നെടുമ്പാശ്ശേരി - 4
• നെല്ലിക്കുഴി - 8
• നോർത്ത് പറവൂർ - 4
• ഒക്കൽ - 5
• പച്ചാളം - 2
• പാലാരിവട്ടം - 4
• പല്ലാരിമംഗലം- 6
• പള്ളിപ്പുറം - 2
• പള്ളുരുത്തി - 4
• പനമ്പിള്ളി നഗർ - 2
• പറവൂർ - 4
• പെരുമ്പാവൂർ - 6
• പിണ്ടിമന - 1
• പിറവം - 2
• പോണേക്കര - 2
• പൂതൃക്ക - 3
• പോത്താനിക്കാട് -2
• പുല്ലേപ്പടി - 1
• പുത്തൻവേലിക്കര - 3
• രാമമംഗലം-1
• രായമംഗലം-28
• സൗത്ത് വാഴക്കുളം - 4
• ശ്രീമൂലനഗരം - 5
• തമിഴ്നാട് - 1
• തമ്മനം - 2
• തിരുമാറാടി - 2
• തോപ്പുംപടി - 1
• തൃക്കാക്കര - 14
• തൃപ്പൂണിത്തുറ - 21
• തൃശൂർ - 4
• തിരുവനന്തപുരം - 2
• തുറവൂർ - 6
• ഉദയംപേരൂർ-11
• വടക്കേക്കര - 3
• വടവുകോട് - 4
• വടുതല - 1
• വാരപ്പെട്ടി - 9
• വരാപ്പുഴ - 10
• വെങ്ങോല - 14
• വേങ്ങൂർ - 10
• വൈറ്റില - 1
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക വരാപ്പുഴ സ്വദേശിനി (32)
• പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക വെണ്ണല സ്വദേശിനി (34)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക ആലങ്ങാട് സ്വദേശിനി (27)
• വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക പെരുമ്പാവൂർ സ്വദേശിനി (52)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക പായിപ്ര സ്വദേശിനി(26)
• ആംബുലൻസ് ഡ്രൈവറായ പാറക്കടവ് സ്വദേശി(33)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക പിറവം സ്വദേശിനി(36)
• ആലപ്പുഴ ജില്ലയിലെ ആരോഗ്യ പ്രവർത്തക കളമശ്ശേരി സ്വദേശിനി(45)
• കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക അങ്കമാലി സ്വദേശിനി(23)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക ഐക്കരനാട് സ്വദേശിനി(44)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കളമശ്ശേരി സ്വദേശിനി(23)
• കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകൻ വടവുകോട്സ്വദേശി(41)
• വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകൻ പെരുമ്പാവൂർ സ്വദേശി(44)
• നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കോട്ടുവള്ളി സ്വദേശിനി (24 )
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക കോട്ടയം സ്വദേശിനി(22)
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ കർണാടക സ്വദേശി (32 )
• എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക തൃശൂർ സ്വദേശിനി(24)

• ഇന്ന് 254 പേർ രോഗ മുക്തി നേടി. .

• ഇന്ന് 1283 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1691 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20441 ആണ്. ഇതിൽ 18256 പേർ വീടുകളിലും 164 പേർ കോവിഡ് കെയർ സെന്ററുകളിലും 2021 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 201 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 141 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4353 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1642 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2478 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2135 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 1065 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2417 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 389 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 224 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ ഗവണ്മെന്റ് ആശുപത്രികളിലെയും, സ്വകാര്യ ആശുപത്രികളിലെയും ലാബ് ടെക്നീഷ്യൻമാർക്ക് ടെസ്റ്റിങ് , റിപ്പോർട്ടിങ് എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.

• കോവിഡ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട പി വി എസ് ആശുപത്രിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള കോവിഡ്ഐസിയു പരിശീലനപരിപാടി നടന്നുകൊണ്ടിരിക്കുന്നു.

• വാർഡ് തലത്തിൽ 4712 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 106 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration