Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

എറണാകുളം ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

27 August 2020 07:05 PM

കൊച്ചി: എറണാകുളം ജില്ലയില്‍ രോഗ വ്യാപനം കൂടിവരുകയാണ്. ഇന്ന് ജില്ലയില്‍ 140 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 135 പേര്‍ക്ക് രോഗം സമ്പർക്കം വഴിയാണ് ഉണ്ടായത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് ഇന് രോഗം സ്ഥിരീകരിച്ചത്.

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍

1. ഡല്‍ഹിയില്‍ നിന്നെത്തിയ അങ്കമാലി സ്വദേശി (29)
2. മുംബൈയില്‍ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി (44)
3. ജാര്‍ഖണ്ഡ് സ്വദേശി (34)
4. മുംബൈയില്‍ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശി (38)
5. തമിഴ്നാട് സ്വദേശി(27)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍

6. അങ്കമാലി സ്വദേശിനി (45)
7. ആലങ്ങാട് സ്വദേശിനി(44)
8. ആലങ്ങാട് സ്വദേശിനി(76)
9. ഇടക്കൊച്ചി സ്വദേശിനി (60)
10. ഇടക്കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വ്യക്തി (23)
11. ഉദയംപേരൂര്‍ സ്വദേശി (19)
12. ഉദയംപേരൂര്‍ സ്വദേശി (52)
13. ഉദയംപേരൂര്‍ സ്വദേശി (55)
14. ഉദയംപേരൂര്‍ സ്വദേശി (57)
15. എടക്കാട്ടുവയല്‍ സ്വദേശി (28)
16. എടക്കാട്ടുവയല്‍ സ്വദേശി (34)
17. എറണാകുളത്ത് ജോലി ചെയുന്ന അതിഥി തൊഴിലാളി (20)
18. എറണാകുളത്ത് ജോലി ചെയുന്ന അതിഥി തൊഴിലാളി (44)
19. എറണാകുളത്ത് ജോലി ചെയുന്ന പശ്ചിമ ബംഗാള്‍ സ്വദേശി (18)
20. എറണാകുളത്ത് ജോലി ചെയുന്ന പാലക്കാട് സ്വദേശി(29)
21. എറണാകുളത്ത് ജോലി ചെയുന്ന പാലക്കാട് സ്വദേശി(38)
22. എളങ്കുന്നപ്പുഴ സ്വദേശി(32)
23. ഏലൂര്‍ സ്വദേശി(6)
24. ഏലൂര്‍ സ്വദേശിനി (36)
25. ഐ എന്‍ എച്ച്‌ സഞ്ജീവനി (38)
26. കടുങ്ങല്ലൂര്‍ സ്വദേശിനി (37)
27. കരുമാലൂര്‍ സ്വദേശി (50)
28. കരുവേലിപ്പടി സ്വദേശിനി(20)
29. കലൂര്‍ സ്വദേശിനി(51)
30. കളമശ്ശേരി സ്വദേശി(1)
31. കളമശ്ശേരി സ്വദേശി(25)
32. കളമശ്ശേരി സ്വദേശി(55)
33. കളമശ്ശേരി സ്വദേശിനി(2)
34. കളമശ്ശേരി സ്വദേശിനി(24)
35. കളമശ്ശേരി സ്വദേശിനി(53)
36. കവളങ്ങാട് സ്വദേശി (39)
37. കവളങ്ങാട് സ്വദേശിനി (21)
38. കാലടി സ്വദേശി (25)
39. കുട്ടമ്ബുഴ സ്വദേശി (7)
40. കുട്ടമ്ബുഴ സ്വദേശിനി (34)
41. കുട്ടമ്ബുഴ സ്വദേശിനി(3)
42. കുമ്ബളങ്ങി സ്വദേശിനി(26)
43. ചളിക്കവട്ടം സ്വദേശി(10)
44. ചളിക്കവട്ടം സ്വദേശി(12)
45. ചളിക്കവട്ടം സ്വദേശിനി(36)
46. ചെങ്ങമനാട് സ്വദേശി(65)
47. ചെങ്ങമനാട് സ്വദേശി (11)
48. ചെങ്ങമനാട് സ്വദേശി (34)
49. ചെങ്ങമനാട് സ്വദേശി (37)
50. ചെങ്ങമനാട് സ്വദേശി (39)
51. ചെങ്ങമനാട് സ്വദേശിനി (14)
52. ചെങ്ങമനാട് സ്വദേശിനി (22)
53. ചെങ്ങമനാട് സ്വദേശിനി (32)
54. ചെങ്ങമനാട് സ്വദേശിനി (5)
55. ചെങ്ങമനാട് സ്വദേശിനി (58)
56. ചെങ്ങമനാട് സ്വദേശിനി (59)
57. ചെങ്ങമനാട് സ്വദേശിനി (6)
58. ചെങ്ങമനാട് സ്വദേശിനി (65)
59. ചെങ്ങമനാട് സ്വദേശിനി (82)
60. ചെങ്ങമനാട് സ്വദേശിനി (85)
61. ചെങ്ങമനാട് സ്വദേശിനി (9)
62. ചെല്ലാനം സ്വദേശി(51)
63. ചെല്ലാനം സ്വദേശിനി(44)
64. തൃക്കാക്കര സ്വദേശിനി(35)
65. തോപ്പുംപടി സ്വദേശിനി (1)
66. നാവികസേന ഉദ്യോഗസ്ഥന്‍(21)
67. നാവികസേന ഉദ്യോഗസ്ഥന്‍(23)
68. നാവികസേന ഉദ്യോഗസ്ഥന്‍(28)
69. പല്ലാരിമംഗലം സ്വദേശിനി (17)
70. പള്ളുരുത്തി സ്വദേശി (21)
71. പള്ളുരുത്തി സ്വദേശി (42)
72. പള്ളുരുത്തി സ്വദേശി(49)
73. പള്ളുരുത്തി സ്വദേശിനി (15)
74. പള്ളുരുത്തി സ്വദേശിനി (18)
75. പള്ളുരുത്തി സ്വദേശിനി (38)
76. പള്ളുരുത്തി സ്വദേശിനി(10)
77. പള്ളുരുത്തി സ്വദേശിനി(44)
78. ഫോര്‍ട്ട് കൊച്ചി സ്വദേശി (11)
79. ഫോര്‍ട്ട് കൊച്ചി സ്വദേശി (4)
80. ഫോര്‍ട്ട് കൊച്ചി സ്വദേശി(4)
81. ഫോര്‍ട്ട് കൊച്ചി സ്വദേശി(7)
82. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (2)
83. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (4)
84. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(25)
85. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(31)
86. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(4)
87. ഫോര്‍ട്ട് കൊച്ചി സ്വദേശിനി(64)
88. മഞ്ഞപ്ര സ്വദേശി (50)
89. മട്ടാഞ്ചേരി സ്വദേശി (3)
90. മട്ടാഞ്ചേരി സ്വദേശി (32)
91. മട്ടാഞ്ചേരി സ്വദേശി(9)
92. മട്ടാഞ്ചേരി സ്വദേശിനി (26)
93. മട്ടാഞ്ചേരി സ്വദേശിനി (49)
94. മട്ടാഞ്ചേരി സ്വദേശിനി (53)
95. മട്ടാഞ്ചേരി സ്വദേശിനി (58)
96. മണിപ്പൂര്‍ സ്വദേശി(68)
97. മലപ്പുറം സ്വദേശിനി(27)
98. മുളന്തുരുത്തി സ്വദേശി(30)
99. മൂക്കന്നൂര്‍ സ്വദേശി (46)
100. മൂലംകുഴി സ്വദേശി(63)
101. മൂലംകുഴി സ്വദേശിനി(33)
102. മൂലംകുഴി സ്വദേശിനി(59)
103. വടുതല സ്വദേശി (25)
104. വടുതല സ്വദേശി (40)
105. വടുതല സ്വദേശിനി (51)
106. വെങ്ങോല സ്വദേശി (36)
107. സൗത്ത് വാഴക്കുളം സ്വദേശി (60)
108. സൗത്ത് വാഴക്കുളം സ്വദേശിനി (32)
109. വടക്കേക്കര സ്വദേശിനിയായ ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക (42)
110. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകയായിരുന്ന അങ്കമാലി സ്വദേശിനി (32)
111. ചെങ്ങമനാട് സ്വദേശിനിയായ ആശാ പ്രവര്‍ത്തക (32)
112. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പായിപ്ര സ്വദേശിനി (43)
113. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ എടത്തല സ്വദേശിനി(29)
114. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ തിരുമാറാടി സ്വദേശി (35)
115. അങ്കമാലി സ്വദേശി(23)
116. ആലങ്ങാട് സ്വദേശി (45)
117. ഇടക്കൊച്ചി സ്വദേശി(63)
118. ഇരുമ്ബനം സ്വദേശി(59)
119. ഉദയംപേരൂര്‍ സ്വദേശി (29)
120. എടത്തല സ്വദേശിനി(38)
121. കരുമാലൂര്‍ സ്വദേശിനി (76)
122. കലൂര്‍ സ്വദേശി(54)
123. കവളങ്ങാട് സ്വദേശി (37)
124. കാഞ്ഞൂര്‍ സ്വദേശി (19)
125. കുമ്ബളങ്ങി സ്വദേശി(47)
126. കൂവപ്പടി സ്വദേശി(58)
127. കോട്ടുവള്ളി സ്വദേശി (23)
128. ചളിക്കവട്ടം സ്വദേശി(47)
129. തമ്മനം സ്വദേശി (63)
130. തൃക്കാക്കര സ്വദേശി (64)
131. തൃക്കാക്കര സ്വദേശി(48)
132. തൃപ്പുണിത്തുറ സ്വദേശിനി(52)
133. പള്ളിപ്പുറം സ്വദേശി (44)
134. പള്ളുരുത്തി സ്വദേശി(47)
135. പള്ളുരുത്തി സ്വദേശിനി (70)
136. പായിപ്ര സ്വദേശി(66)
137. പാറക്കടവ് സ്വദേശി (35)
138. മട്ടാഞ്ചേരി സ്വദേശി(55)
139. മരട് സ്വദേശി (35)
140. വടുതല സ്വദേശി (38)

ഇന്ന് ജില്ലയില്‍ 90 പേര്‍ രോഗമുക്തി നേടി . എറണാകുളം ജില്ലക്കാരായ 86 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 4 പേരും ഉള്‍പ്പെടുന്നു. 1019 പേരെ കൂടി ഇന്ന് ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 835 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16604 ആണ്. ഇതില്‍ 14204 പേര്‍ വീടുകളിലും, 134 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2266 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്, ഇന്ന് 171 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2023 ആണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration