Friday, March 29, 2024
 
 
⦿ സ്വർണ്ണവില സർവകാല റെക്കോർഡിൽ; ചരിത്രത്തിലാദ്യമായി അമ്പതിനായിരം കടന്നു ⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
News

എറണാകുളം ജില്ലയിൽ ഇന്ന് 106 പേർക്ക് രോഗം സ്ഥിരീകരിച്ചു

15 August 2020 06:49 PM

1. മുംബൈയിൽ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശി(37)
2. തെലുങ്കാനയിൽ നിന്നെത്തിയ മഴുവന്നൂർ സ്വദേശി (48)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

3. അയ്യപ്പൻകാവ് സ്വദേശി (31)
4. അയ്യപ്പൻകാവ് സ്വദേശിനി (28)
5. അയ്യപ്പൻകാവ് സ്വദേശിനി (52)
6. അശമന്നൂർ സ്വദേശിനി (43)
7. ഇടപ്പള്ളി സ്വദേശി (51)
8. ഒക്കലിൽ താമസിക്കുന്ന തൃശ്ശർ സ്വദേശിനി (24)
9. കടമക്കുടി സ്വദേശി (36)
10. കടുങ്ങല്ലൂർ സ്വദേശി (60)
11. കീരംപാറ സ്വദേശിനി (51)
12. കീരംപാറ സ്വദേശിനി (49)
13. കീരംപാറ സ്വദേശിനി (46)
14. കീരംപാറ സ്വദേശിനി (60)
15. കോട്ടുവള്ളി സ്വദേശി (13)
16. കോട്ടുവള്ളി സ്വദേശി (15)
17. കോട്ടുവള്ളി സ്വദേശി (16)
18. കോട്ടുവള്ളി സ്വദേശിനി (12)
19. കോട്ടുവള്ളി സ്വദേശിനി (32)
20. കോട്ടുവള്ളി സ്വദേശിനി (36)
21. കോട്ടുവള്ളി സ്വദേശിനി (40)
22. ചെല്ലാനം സ്വദേശിനി (55)
23. ചേരാനെല്ലൂർ സ്വദേശി (27)
24. ചേരാനെല്ലൂർ സ്വദേശി (35)
25. ചേരാനെല്ലൂർ സ്വദേശിനി (25)
26. ചേരാനെല്ലൂർ സ്വദേശിനി (28)
27. നാവിക സേന ഉദ്യോഗസ്ഥൻ(20)
28. നാവിക സേന ഉദ്യോഗസ്ഥൻ(21)
29. നാവിക സേന ഉദ്യോഗസ്ഥൻ(22)
30. നാവിക സേന ഉദ്യോഗസ്ഥൻ(34)
31. നെല്ലിക്കുഴി സ്വദേശി (22)
32. നെല്ലിക്കുഴി സ്വദേശി (25)
33. നെല്ലിക്കുഴി സ്വദേശി (30)
34. പള്ളുരുത്തി സ്വദേശിനി (34)
35. പള്ളുരുത്തി സ്വദേശിനി (50)
36. പള്ളുരുത്തി സ്വദേശിനി (55)
37. പായിപ്ര സ്വദേശിനി (3)
38. പുത്തൻവേലിക്കര സ്വദേശിനി (40)
39. ഫോർട്ട് കൊച്ചി സ്വദേശി (18)
40. ഫോർട്ട് കൊച്ചി സ്വദേശി (30)
41. ഫോർട്ട് കൊച്ചി സ്വദേശി (36)
42. ഫോർട്ട് കൊച്ചി സ്വദേശി (65)
43. ഫോർട്ട് കൊച്ചി സ്വദേശിനി (10)
44. ഫോർട്ട് കൊച്ചി സ്വദേശിനി (18)
45. ഫോർട്ട് കൊച്ചി സ്വദേശിനി (29)
46. ഫോർട്ട് കൊച്ചി സ്വദേശിനി (30)
47. ഫോർട്ട് കൊച്ചി സ്വദേശിനി (4)
48. ഫോർട്ട് കൊച്ചി സ്വദേശിനി (62)
49. മട്ടാഞ്ചേരി സ്വദേശി (21)
50. മട്ടാഞ്ചേരി സ്വദേശി (22)
51. മട്ടാഞ്ചേരി സ്വദേശി (35)
52. മട്ടാഞ്ചേരി സ്വദേശി (36)
53. മട്ടാഞ്ചേരി സ്വദേശി (45)
54. മട്ടാഞ്ചേരി സ്വദേശി (49)
55. മട്ടാഞ്ചേരി സ്വദേശി (57)
56. മട്ടാഞ്ചേരി സ്വദേശി (9)
57. മട്ടാഞ്ചേരി സ്വദേശിനി (21)
58. മട്ടാഞ്ചേരി സ്വദേശിനി (25)
59. മട്ടാഞ്ചേരി സ്വദേശിനി (26)
60. മട്ടാഞ്ചേരി സ്വദേശിനി (29)
61. മട്ടാഞ്ചേരി സ്വദേശിനി (32)
62. മട്ടാഞ്ചേരി സ്വദേശിനി (36)
63. മട്ടാഞ്ചേരി സ്വദേശിനി (39)
64. മട്ടാഞ്ചേരി സ്വദേശിനി (4)
65. മട്ടാഞ്ചേരി സ്വദേശിനി (40)
66. മട്ടാഞ്ചേരി സ്വദേശിനി (52)
67. മട്ടാഞ്ചേരി സ്വദേശിനി (53)
68. മഴുവന്നൂർ സ്വദേശി (35)
69. മുടക്കുഴ സ്വദേശി (38)
70. മുളന്തുരുത്തി സ്വദേശി (26)
71. മുളന്തുരുത്തി സ്വദേശി (27)
72. മഴുവന്നൂരിൽ ജോലി ചെയ്യുന്ന ആസാം സ്വദേശി(28)
73. മൂലംകുഴി സ്വദേശിനി (53)
74. വെങ്ങോല സ്വദേശി (20)
75. വെങ്ങോല സ്വദേശി (24)
76. വെങ്ങോല സ്വദേശി (25)
77. വെങ്ങോല സ്വദേശി (41)
78. വെങ്ങോല സ്വദേശി (44)
79. വെങ്ങോല സ്വദേശി (46)
80. വെങ്ങോല സ്വദേശി (47)
81. വെങ്ങോല സ്വദേശി (48)
82. വെങ്ങോല സ്വദേശി (48)
83. വെങ്ങോല സ്വദേശി (49)
84. വെങ്ങോല സ്വദേശി (64)
85. വെങ്ങോല സ്വദേശിനി (19)
86. വെങ്ങോല സ്വദേശിനി (19)
87. വെങ്ങോല സ്വദേശിനി (42)
88. വെങ്ങോല സ്വദേശിനി (44)
89. വെങ്ങോല സ്വദേശിനി (49)
90. വെങ്ങോല സ്വദേശിനി (54)
91. വെങ്ങോല സ്വദേശിനി (68)
92. വെണ്ണല സ്വദേശിനി (33)
93. വെണ്ണല സ്വദേശിനി (38)
94. സൗത്ത് വാഴക്കുളം സ്വദേശി (52)
95. സൗത്ത് വാഴക്കുളം സ്വദേശിനി (9)
96. പൈങ്ങോട്ടൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(31)
97. ചിറ്റാറ്റുകാര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവത്തകയായ പള്ളുരുത്തി സ്വദേശിനി (30)
98. ചേരാനെല്ലൂർ സ്വദേശി (58)
99. കലൂർ സ്വദേശി (62)
100. വാരപ്പെട്ടി സ്വദേശി (49)
101. ലക്ഷദ്വീപ് സ്വദേശിനി (7)
102. ചേരാനെല്ലൂർ സ്വദേശി (62)
103. ചേരാനെല്ലൂർ സ്വദേശിനി (62)
104. കോതമംഗലം സ്വദേശിനി (30)
105. തിരുവാങ്കുളം സ്വദേശിനി (49)
106. വരാപ്പുഴ സ്വദേശി (29)

• ഇന്ന് 124 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 102 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 18 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഇതിൽ ഉൾപ്പെടുന്നു.

• ഇന്ന് 913 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 626 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13168 ആണ്. ഇതിൽ 11157 പേർ വീടുകളിലും, 165 പേർ കോവിഡ് കെയർ സെന്ററുകളിലും 1846 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 105 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 211 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1372 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1685 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1265 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1723 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1561 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 290 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 233 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ്സർജന്മാർക്കും,കൂത്താട്ടുകുളം , പാമ്പാക്കുട എന്നിവിടങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും. പാലിയേറ്റീവ് കെയർ നഴ്സുമാർക്കും വ്യക്തിഗത സുരക്ഷാ ഉപാധികൾ ,എഫ് എൽ. റ്റി സി മാനദണ്ഡങ്ങൾ, സാമ്പിൾ ശേഖരണം, റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ 4267 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 384 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration