Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News IFFK

ഇന്ന് 52 സിനിമകള്‍ (വ്യാഴാഴ്ച ):പാസ്സ്ഡ് ബൈ സെൻസർ,നോ ഫാദേഴ്സ് ഇന്‍ കാശ്മീർ പുനര്‍ പ്രദര്‍ശനം

12 December 2019 09:39 AM

രാജ്യാന്തര മേളയില്‍ ഇന്ന് കാഴ്ചയിലെ ലോക വൈവിധ്യങ്ങളുമായി 52 സിനിമകള്‍. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച പാസ്സ്ഡ് ബൈ സെന്‍സറും,പ്രേക്ഷകരുടെ ആവശ്യപ്രകാരം പുനര്‍പ്രദര്‍ശനം നടത്തുന്ന നോ ഫാദേഴ്സ് ഇന്‍ കാശ്മീരും ആണ് ഇന്നത്തെ പ്രധാന ആകര്‍ഷണം.രാത്രി 8:30 ന് നിശാഗന്ധിയിലാണ് അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത നോ ഫാദേഴ്സ് ഇന്‍ കശ്മീരിന്റെ പ്രദര്‍ശനം.

മുപ്പത്തിയഞ്ചു സിനിമകളുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുക. മത്സര വിഭാഗത്തില്‍ അഹമ്മദ് ഗൊസൈന്റെ ഓള്‍ ദിസ് വിക്ടറി,ബോറിസ് ലോജ്‌കൈന്റെ കാമില്‍ എന്നീ സിനിമകള്‍ ഉള്‍പ്പടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.

ഗുട്ടറസിന്റെ വേര്‍ഡിക്ട്,ലാജ് ലിയുടെ ലെസ് മിസറബിള്‍സ് ,എംറേ കാവുകിന്റെ ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റി എന്നിവ ഉള്‍പ്പടെ ലോക സിനിമ വിഭാഗത്തില്‍ 21 സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുക.പ്രശസ്ത സംവിധായകൻ രാജീവ് മേനോന്റെ റിഥം ഈസ് എവെരിവെയര്‍ എന്ന സിനിമയും ഇന്ന് പ്രദര്‍ശനത്തിനെത്തും.ഇറാനി ചിത്രം കാസില്‍ ഓഫ് ഡ്രീംസിന്റെ പ്രദര്‍ശനം ഉച്ചയ്ക്ക് 12 ന് ശ്രീ തീയേറ്ററില്‍ നടക്കും.

സോളാനാസ് ചിത്രം ടാംഗോ,എക്‌സൈല്‍ ഓഫ് ഗ്രാഡെല്‍ രാവിലെ 9 :30 നു നിളയിലാണ് പ്രദര്‍ശിപ്പിക്കുക. ജന്മദേശമായ അര്‍ജന്റീനയെ ഓര്‍ത്തു പാരീസില്‍ ജീവിക്കുന്ന ഒരു കൂട്ടംമനുഷ്യരുടെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

കണ്ടമ്പററി വിഭാഗത്തില്‍ റോയ് ആന്‍ഡേഴ്‌സണിന്റെ രണ്ട് സിനിമകളും,ടോണി ഗാറ്റ്‌ലിഫിന്റെ കാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജാമും പ്രദര്‍പ്പിക്കും.കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ അഞ്ച് ചിത്രങ്ങളും , പോസ്റ്റ് യുഗോസ്ലാവിന്‍ വിഭാഗത്തില്‍ ഐഡ ബെഗിച്ചിന്റെ സ്‌നോയും പ്രദര്‍ശനത്തിനെത്തും.

രാജ്യാന്തര ചലച്ചിത്രമേള ഷെഡ്യൂള്‍, ഡിസംബര്‍ 12 (വ്യാഴം)

(കൈരളി) രാവിലെ 9.00 ന് ഡിജിറ്റല്‍ കാപ്റ്റിവിറ്റി , 11.30 ന് കാമില്ലെ , 3.00 ന് മൈ ഡിയര്‍ ഫ്രണ്ട് , 6.00 ന് 1982, 8.30 ന് ദി ക്വില്‍റ്റ്

(ശ്രീ) രാവിലെ 9.15 ന് കുമ്പളങ്ങി നൈറ്റ്സ് , 12.00 ന് കാസില്‍ ഓഫ് ഡ്രീംസ് , 3.15 ന് നോവ ലിറ്റുവാനിയ , 6.15 ന് റിതം ഈസ് എവെരിവേര്‍ , 8.45 ന് റൈസ്

(നിള) രാവിലെ 9.30 ന് ടാന്‍ഗോ, എക്‌സൈല്‍ ഓഫ് ഗ്രാഡല്‍ , 11.45 ന് ദി ബ്ലൂ കുക്കൂ , 3.30 ന് വിഷിങ് വെല്‍ , 6.30 ന് സ്‌നോ , 9.00 ന് തുലാഭാരം

(കലാഭവന്‍) രാവിലെ 9.15 ന് ജസ്റ്റ് ലൈക് ദാറ്റ് , 11.45 ന് എ സണ്‍ഡേ 3.15 ന് ഒലെഗ് , 6.15 ന് ട്രെമേഴ്‌സ് , 8.45 ന് ഹെല്ലാരോ

(ടാഗോര്‍) രാവിലെ 9.00 ന് പോര്‍ട്രൈറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍ , 11.30 ന് ദേ സേ നതിങ് സ്റ്റേയ്‌സ് ദി സെയിം , 2.15 ന് ട്രീസ് അണ്ടര്‍ ദി സണ്‍, 6.00 ന് യങ് അഹമദ് , 8.30 ന് സ്റ്റിച്ചസ്

( നിശാഗന്ധി) വൈകീട്ട് 6.00 ന് ഹാപ്പി എന്‍ഡ് , 8.30 ന് നോ ഫാദേഴ്‌സ് ഇന്‍ കശ്മീര്‍ , 10.30 ന് ബേര്‍നിങ്

(ധന്യ) രാവിലെ 9.30 ന് യൂ വില്‍ ഡൈ അറ്റ് 20, 12.00 ന് ലെസ് മിസെറബിള്‍സ് , 3.00 ന് വെന്‍ ദി പേഴ്‌സിമന്‍സ് ഗ്രൂ , 6.00 ന് ദി പ്രൊജക്ഷനിസ്റ്റ് , 8.30 ന് ഓള്‍ ദിസ് വിക്ടറി

(രമ്യ) രാവിലെ 9.45 ന് പാസ്ഡ് ബൈ സെന്‍സര്‍ , 12.15 ന് ബീന്‍പോള്‍ , 3.15 ന് ദി ഓര്‍ഫനേജ് , 6.15 ന് സോള്‍ , 8.45 ന് ബൈ ദി ഗ്രേസ് ഓഫ് ഗോഡ്

(അജന്ത) രാവിലെ 9.45 ന് യൂ, ദി ലിവിങ് , 12.15 ന് ദി വേഫെയറേഴ്‌സ് , 3.15 ന് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു , 6.15 ന് ദി ഫ്യൂനറല്‍ , 8.45 ന് ദി ഹോം ആന്‍ഡ് ദി വേള്‍ഡ് ടുഡേ

(ശ്രീ പദ്മനാഭ ) രാവിലെ 9.30 ന് ബ്രോക്കന്‍ മിറേഴ്‌സ് , 12.00 ന് എബൗട്ട് എന്‍ഡ്ലെസ്നെസ് , 3.00 ന് 5 ഈസ് ദി പെര്‍ഫെക്ട് നമ്പര്‍ , 6.00 ന് വേര്‍ഡിക്ട് , 8.30 ന് ദി എല്‍ഡെര്‍ വണ്‍

(കൃപ-1) രാവിലെ 9.30 ന് ആക്‌സോണ്‍ , 12.00 ന് ഉണ്ട, 3.00 ന് മാര്‍ക്കറ്റ് , 6.00 ന് ബോംബെ റോസ് , 8.30 ന് ജാം

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration