Wednesday, April 24, 2024
 
 
⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു ⦿ കിക്മ; എം.ബി.എ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം ⦿ റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ പെരുമാറ്റച്ചട്ടലംഘനം; ഷാഫി പറമ്പിലിനെതിരെ നോട്ടീസ് ⦿ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് യോഗ്യത ⦿ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ പ്രവേശനപരീക്ഷ ⦿ പെരുമാറ്റച്ചട്ടലംഘനം: സംസ്ഥാനത്ത് നടപടിയെടുത്തത് രണ്ട് ലക്ഷത്തിലധികം പരാതികൾക്ക് ⦿ ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട ⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
News

ഹോണ്ട ഹൈനെസ്സ് സിബി 350 എത്തി; ബുക്കിംഗ് തുടങ്ങി

04 October 2020 11:25 AM

ഹൈനെസ്സ് (H'ness) സിബി 350-യെ വിപണിയില്‍ അവതരിപ്പിച്ച്‌ ഹോണ്ട. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആയിരിക്കും പ്രധാന എതിരാളി. ഹോണ്ടയുടെ പ്രീമിയം ബൈക്കുകള്‍ വില്‍ക്കുന്ന ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഹൈനെസ്സ് സിബി 350 വില്പനക്കെത്തുക. ഉടന്‍ ബിഗ് വിങ് ഡീലര്ഷിപ്പുകളുടെ എണ്ണം ഹോണ്ട വര്‍ധിപ്പിക്കും. ഹോണ്ട ബിഗ് വിങ് ഡീലര്‍ഷിപ്പ് വഴിയോ ഓണ്‍ലൈന്‍ ആയോ 5,000 രൂപയ്ക്ക് ഹോണ്ട ഹൈനെസ്സ് സിബി 350-യുടെ ബുക്കിംഗ് ആരംഭിച്ചു.

മഴത്തുള്ളിയെ അനുസ്മരിപ്പിച്ചുക്കുന്ന പെട്രോള്‍ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, വൃത്താകൃതിയിലുള്ള റിയര്‍വ്യൂ മിറര്‍, സിംഗിള്‍ പീസ് സീറ്റ്, നീളം കൂടിയ ഹാന്‍ഡില്‍ ബാര്‍, നീളം കുറഞ്ഞ മുന്‍ മഡ്ഗാര്‍ഡ് എന്നിവയാണ് ഹൈനെസ്സ് സിബി 350-യുടെ സവിശേഷതകള്‍. ഈ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മൈലേജ്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ടേജ്, പെട്രോള്‍ നിലവാരം തുടങ്ങിയ വിവരങ്ങള്‍ നല്‍കും. ഡീലക്‌സ്, ഡീലക്‌സ് പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഹോണ്ട ഹൈനെസ്സ് സിബി 350 വില്പനക്കെത്തുക.

348.36 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് സ്റ്റീല്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഹോണ്ട ഹൈനെസ്സ് സിബി 350-യ്ക്ക് ലഭിക്കുന്നത്. 5,500 ആര്‍‌പി‌എമ്മില്‍‌ 20.5 ബിഎച്ച്‌പി കരുത്തും 3,000 ആര്‍‌പി‌എമ്മില്‍‌ 30 എന്‍‌എം പീക്ക് ടോര്‍‌ക്കും നിര്‍മ്മിക്കുന്ന ഈ എന്‍ജിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ജോഡിയാകുന്നത്. ടെലിസ്കോപിക് മുന്‍ സസ്‌പെന്‍ഷനും ഡ്യുവല്‍ സ്പ്രിങ് പിന്‍ സസ്പെന്‍ഷനുമാണ് ബൈക്കിന് ഉള്ളത്. ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം 310 എംഎം ഡിസ്ക് മുന്‍ചക്രത്തിലും പിന്നില്‍ 240 എംഎം ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration