Monday, June 27, 2022
 
 
⦿ ശിവസേന എംപിയുമായ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ് ⦿ മദർതെരേസ പാലിയേറ്റിവ് കെയർ ട്രെയിനിംഗ് സൊസൈറ്റി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും ⦿ 500 രൂപയില്‍ കൂടുതലുള്ള വാട്ടര്‍ ചാര്‍ജ്ജ് ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കണം ⦿ എന്റെ കേരളം പ്രദർശന-വിപണന മേള; മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു ⦿ ടെൻഡർ തീയതി നീട്ടി ⦿ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കേണ്ടത്സമരസേനാനികളെ ആദരിച്ചുകൊണ്ടാവണം:  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ⦿ ‘സ്‌കൂൾവിക്കി’ അവാർഡുകൾ കൈറ്റ് പ്രഖ്യാപിച്ചു ⦿ പി.എസ്.സി ഇന്റര്‍വ്യൂ ⦿ എം ബി എ പ്രവേശനം ⦿ അപേക്ഷ ക്ഷണിച്ചു ⦿ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം ⦿ ഖാദി പ്രചാരണം: വിവരശേഖരണം തുടങ്ങി ⦿ കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ് ⦿ നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ബ്ലോക്കിന് തറക്കല്ലിട്ടു ⦿ സഹായം ഉറപ്പാക്കാൻ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ ⦿ ‘മാങ്ങാട്ടിടം’ ബ്രാൻഡ് കൂൺ കൃഷി വിജയം; ഇനി കൂൺ വിത്തുൽപ്പാദനം ⦿ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരകൗശല പരിശീലനം ⦿ കൈറ്റിന്റെ ‘സ്‌കൂള്‍വിക്കി’പുരസ്‌കാരങ്ങളില്‍ ജില്ലയില്‍ ഒന്നാമത് എ.എം.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ⦿ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം ⦿ കേരള ഖരമാലിന്യ പരിപാലനപദ്ധതി: ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി ചർച്ച നടത്തി ⦿ പച്ചത്തുരുത്താകാൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്; ഉത്പാദിപ്പിച്ചത് 47500 തൈകൾ ⦿ എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ⦿ ‘നശാമുക്ത്’ വാരാചരണം; ജില്ലയില്‍ ജൂണ്‍ 25 ന് തുടങ്ങും ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ വ്യവസായ എസ്‌റ്റേറ്റ്: അപേക്ഷ ക്ഷണിച്ചു ⦿ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ‘കുടുംബശ്രീ ഷോപ്പീ’ പ്രവര്‍ത്തനമാരംഭിച്ചു ⦿ ടീസ്ത സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റ്; മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം ⦿ നടൻ വിജയ് ബാബു അറസ്റ്റിൽ ⦿ അഴുത ബ്ലോക്ക് ആരോഗ്യമേള ⦿ ദേവികുളം ബ്ലോക്ക് ആരോഗ്യ മേള മൂന്നാറില്‍ നടത്തി ⦿ തൊഴിൽ പരിശീലനത്തിന് തേജോമയ ആഫ്റ്റർ കെയർ ഹോം ⦿ വൈദ്യുതി ബില്‍ ഇനി എ‌സ്‌എംഎസ് ആയി കിട്ടും ⦿ പ്രവാസിയുടെ കൊലപാതകം; പിന്നില്‍ 10 അംഗ സംഘമെന്ന് പോലീസ് ⦿ ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണം: പ്രതികള്‍ക്കെതിരെ വധശ്രമവും ചേര്‍ത്തു ⦿ സംസ്ഥാനത്ത് പകര്‍ച്ചപ്പനികള്‍ പിടിമുറുക്കുന്നു: പകര്‍ച്ച വ്യാധികള്‍ ബാധിച്ച്‌ 18 മരണം
News Sports

ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര ജ​യം; പരമ്പര

19 January 2021 02:40 PM

ബ്രി​സ്ബെ​യ്ന്‍: ഓ​സ്ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര ജ​യം. ബ്രി​സ്ബെ​യ്നി​ലെ നാ​ലാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റി​ന് ഓ​സീ​സി​നെ തോ​ല്‍​പ്പി​ച്ചു. 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മ​റി​ക​ട​ന്നു. ശു​ഭ്മാ​ന്‍ ഗി​ല്‍ (91), റി​ഷ​ഭ് പ​ന്ത് (പു​റ​ത്താ​കാ​തെ 89), ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (56) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് അ​വി​ശ്വ​സി​നീ​യ ജ​യം സ​മ്മാ​നി​ച്ച​ത്.

32 വ​ര്‍​ഷം തോ​ല്‍​വി​യ​റി​യാ​തെ ഓ​സ്ട്രേ​ലി​യ മു​ന്നേ​റി​യ മൈ​താ​ന​ത്താ​ണ് ഇ​ന്ത്യ ച​രി​ത്ര ജ​യം കു​റി​ച്ച​ത്. ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്ബ​ര 2-1 എ​ന്ന നി​ല​യി​ല്‍ വി​ജ​യി​ച്ച ഇ​ന്ത്യ ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്ക​ര്‍ ട്രോ​ഫി​യും നി​ല​നി​ര്‍​ത്തി. വി​രാ​ട് കോ​ഹ്‌ലി, ​ആ​ര്‍.​അ​ശ്വി​ന്‍, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ തു​ട​ങ്ങി​യ മു​ന്‍​നി​ര താ​ര​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് അ​വ​സാ​ന ടെ​സ്റ്റി​ല്‍ ഇ​ന്ത്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. യു​വ​താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പോ​രാ​ട്ട​വീ​ര്യ​മാ​ണ് ഐ​തി​ഹാ​സി​ക പ​ര​മ്ബ​ര ജ​യം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്.അ​ഞ്ചാം ദി​നം തു​ട​ക്ക​ത്തി​ല്‍ ത​ന്നെ രോ​ഹി​ത് ശ​ര്‍​മ​യെ (7) ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​തി​വ് പോ​ലെ മൂ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ പൂ​ജാ​ര ന​ങ്കൂ​ര​മി​ട്ട​തോ​ടെ ഒ​രു​വ​ശം ഉ​റ​ച്ചു. മ​റു​വ​ശ​ത്ത് ഓ​സീ​സ് പേ​സ് പ​ട​യെ പേ​ടി​യി​ല്ലാ​തെ നേ​രി​ട്ട യു​വ​താ​രം ശു​ഭ്മാ​ന്‍ ഗി​ല്‍ സ്കോ​ര്‍ അ​നാ​യാ​സം ഉ​യ​ര്‍​ത്തി.

സെ​ഞ്ചു​റി​ക്ക് ഒ​ന്‍​പ​ത് റ​ണ്‍​സ് അ​ക​ലെ ഗി​ല്‍ വീ​ണെ​ങ്കി​ലും പ​ന്ത് ഇ​ന്ത്യ​യെ വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​ക​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ (24), വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ (22) എ​ന്നി​വ​രും ഇ​ന്ത്യ​ന്‍ സ്കോ​റി​ലേ​ക്ക് കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്‍​കി. ഓ​സീ​സി​നാ​യി പാ​റ്റ് ക​മ്മി​ന്‍​സ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

റി​ഷ​ഭ് പ​ന്താ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്‌. പ​ര​മ്ബ​ര​യി​ല്‍ 21 വി​ക്ക​റ്റു​ക​ള്‍ നേ​ടി​യ പേ​സ​ര്‍ പാ​റ്റ് ക​മ്മി​ന്‍​സി​നാ​ണ് മാ​ന്‍ ഓ​ഫ് ദ ​സീ​രീ​സ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration