Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
News

മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ല്‍ പോ​യ​പ്പോ​ള്‍ ഫ​യ​ലി​ല്‍ വ്യാ​ജ ഒ​പ്പ്; ആ​രോ​പ​ണ​വു​മാ​യി സ​ന്ദീ​പ് വാ​ര്യ​ര്‍

03 September 2020 01:49 PM

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി പോ​യ സ​മ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ നി​ന്നും ഫ​യ​ല്‍ പാ​സാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍. കേ​ര​ള​ത്തി​ല്‍ ര​ണ്ടു മു​ഖ്യ​മ​ന്ത്രി​മാ​രു​ണ്ടോ​യെ​ന്നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ സ​ന്ദീ​പ് വാ​ര്യ​ര്‍ ചോ​ദി​ച്ചു.



2018 സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​നാ​ണ് മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ല്‍ പോ​യ​ത്. തി​രി​ച്ചെ​ത്തി​യ​ത് സെ​പ്റ്റം​ബ​ര്‍ 22നാ​ണ്. ഒ​ന്‍​പ​താം തി​യ​തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ എ​ത്തി​യ മ​ല​യാ​ള ഭാ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലി​ല്‍ മു​ഖ്യ​മ​ന്ത്രി ഒ​പ്പു​വ​ച്ച​താ​യി കാ​ണു​ന്നു. അ​ത് ഡി​ജി​റ്റ​ല്‍ സി​ഗ്നേ​ച്ച​ര്‍ അ​ല്ല.

ഈ ​ഫ​യ​ലി​ല്‍ ഒ​പ്പി​ട്ട​ത് ശി​വ​ങ്ക​റോ സ്വ​പ്‌​ന സു​രേ​ഷോ ആ​ണോ ‍?. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യാ​ജ ഒ​പ്പി​ടു​ന്ന ആ​ള്‍ ഉ​ണ്ടോ ?. ക​ള്ള ഒ​പ്പി​ടാ​ന്‍ പാ​ര്‍​ട്ടി അ​റി​ഞ്ഞ് നി​യോ​ഗി​ച്ചി​ട്ടു​ണ്ടോ ?. ഒ​പ്പി​ടാ​ന്‍ ഏ​തെ​ങ്കി​ലും ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​ക്ക് ക​രാ​ര്‍ കൊ​ടു​ത്തി​ട്ടു​ണ്ടോ ?.ഇ​ക്കാ​ര്യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണം.

കെ. ​ക​രു​ണാ​ക​ര​ന്‍റെ കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടു​കൂ​ടി ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ഫ​യ​ലു​ക​ളി​ല്‍ ഒ​പ്പി​ട്ടി​രു​ന്ന​ത്. അ​താ​ണ് കീ​ഴ് വ​ഴ​ക്കം.

ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​ണ് എം.​വി. ജ​യ​രാ​ജ​നെ സ്ഥാ​ന​ത്തു നി​ന്നും മാ​റ്റു​ന്ന​ത്. അ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷ​ക്കാ​ലം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും പോ​യ മു​ഴു​വ​ന്‍ ഫ​യ​ലു​ക​ളും പ​രി​ശോ​ധി​ക്ക​ണം. മു​ഖ്യ​മ​ന്ത്രി ഇ​ല്ലാ​ത്ത സ​മ​യ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യാ​ജ​ഒ​പ്പി​ടു​ന്ന സം​ഭ​വം രാ​ജ്യ​ത്ത് ആ​ദ്യ​മാ​ണെ​ന്നും സ​ന്ദീ​വ് വാ​ര്യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration