രണ്ടാഴ്ച കൊണ്ട് 5 കോടിയില്‍ അധികം വ്യൂവേഴ്സ് നെക്കൊണ്ട് എന്ജോയ് എഞ്ചാമി
രണ്ടാഴ്ച കൊണ്ട് 5 കോടിയില്‍ അധികം വ്യൂവേഴ്സ് നെക്കൊണ്ട് എന്ജോയ് എഞ്ചാമി.എന്ജോയ് എഞ്ചാമി എന്ന ഈ തമിഴ് റാപ്പ് സോങ് ഇതിനോടകം തന്നെ ലോകത്തിന്റെ എല്ലാ കോണിലും എത്തിയിട്ടുണ്ട്. സന്തോഷ് നാരായണന് സംവിധാനം ചെയ്ത ഈ റാപ്പ് സോങ് തികച്ചും വ്യത്യസ്തമായ ഒരു വിഷ്വല്‍ ട്രീറ്റും അതിഭീകരമായ ഫീലുമാണ് പ്രേക്ഷകരിലേക്ക് പകരുന്നത്.
തമിഴകം കേട്ടതില്‍ വച്ച് ഏറെ വ്യത്യസ്തമാണ് എന്ജോയ് എഞ്ചാമി യുടെ മ്യൂസിക്. അത് തന്നെയാണ് അതിന്റെ ഹൈലൈറ്റ്.തമിഴ് നാട്ടിലെ കര്‍ഷകരുടെ ജീവിതവും. സംസ്കാരവുമൊക്കെയാണ് എന്ജോയ് എഞ്ചാമി സംസാരിക്കുന്നത്. പല സിനിമാമേഖലയില്‍ ഉള്ള സ്റ്റാറുകളും മറ്റും ഇതിനോടകം തന്നെ എന്ജോയ് എഞ്ചാമി അവരുടെ ഫേസ്ബുക് പേജിലും ട്വിറ്ററിലുമൊക്കെ പങ്കുവച്ചു കഴിഞ്ഞിട്ടുണ്ട്.