Thursday, October 01, 2020
 
 
News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 61,537 പേര്‍ക്ക്

the indian state Admin
08 August 2020 01:42 PM

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 61,537 പേര്‍ക്ക്. രാജ്യത്ത് ഇത് രണ്ടാം ദിവസമാണ് 60000ത്തില്‍ അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ 933 മരണങ്ങളുമുണ്ടായി. ഇതോടെ രാജ്യത്ത് ആകെ മരണം 42,518 ആയി ഉയ‌ര്‍ന്നു. ആകെ 20,88,612 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോ‌ര്‍‌ട്ട് ചെയ്തത്. അതേസമയം രാജ്യത്തെ രോഗ മുക്തി നിരക്ക് 67.98 ശതമാനമായി ഉയര്‍ന്നതായും മരണനിരക്ക് 2.05 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,78,105 ആണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration