തമിഴ്നാട്ടില്‍ കോവിഡ് രൂക്ഷം;5975 പേര്‍ക്ക് കൂടി കോവിഡ് ബാധ
ചെന്നൈ : തമിഴ്നാട്ടില്‍ ഞായറാഴ്ച 5975 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,79,385 ആയി ഉയര്‍ന്നു .97 രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു . ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ജീവന് നഷ്ടമായവരുടെ എണ്ണം 6,517 ആയി .
ആകെ 3,19,327 പേരാണ് തമിഴ്നാട്ടില്‍ രോഗമുക്തി നേടിയത് . നിലവില്‍ 53,541 പേരാണ് ചികിത്സയില്‍ കഴിയുന്നത് .