Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
News

പാലക്കാട് ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 235 പേര്‍ക്ക് രോഗമുക്തി

22 September 2020 07:21 PM

പാലക്കാട്: ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 155 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 85 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.235 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്‌നാട് 1

കുഴല്‍മന്ദം സ്വദേശി (31 പുരുഷന്‍)

ആസാം1

ആനക്കര സ്വദേശി (26 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധ85

കടമ്ബഴിപ്പുറം സ്വദേശി (37 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശികള്‍ (48 സ്ത്രീ 58 പുരുഷന്‍)

സെപ്റ്റംബര്‍ 21ന് മരണപ്പെട്ട മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശി (85 സ്ത്രീ)

ആലത്തൂര്‍ സ്വദേശികള്‍ (24,60 പുരുഷന്മാര്‍)

മേലാമുറി സ്വദേശി (27 പുരുഷന്‍)

നാഗലശ്ശേരി സ്വദേശി (75 സ്ത്രീ)

പട്ടിത്തറ സ്വദേശി(12 ദിവസം പ്രായമുള്ള ആണ്‍കുട്ടി)

പൊല്‍പ്പുള്ളി സ്വദേശി (29 പുരുഷന്‍)

കിഴക്കഞ്ചേരി സ്വദേശി (31 പുരുഷന്‍)

ചന്ദ്രനഗര്‍ സ്വദേശികള്‍ (77 പുരുഷന്‍, 67 സ്ത്രീ, 15 ആണ്‍കുട്ടി)

മൂത്താന്‍തറ സ്വദേശി (72 പുരുഷന്‍)

തിരുവേഗപ്പുറ സ്വദേശികള്‍ (30,60,52പുരുഷന്‍മാര്‍,62,20,46 സ്ത്രീകള്‍,17 ആണ്‍കുട്ടി)

പാലക്കാട് നഗരസഭ പരിധി (33,43,53 പുരുഷന്മാര്‍)

കണ്ണമ്ബ്ര സ്വദേശി (27 പുരുഷന്‍)

പറളി സ്വദേശി (50 സ്ത്രീ)

ചിറ്റൂര്‍ സ്വദേശി (51 പുരുഷന്‍)

വല്ലപ്പുഴ സ്വദേശി (35 പുരുഷന്‍)

കുഴല്‍മന്ദം സ്വദേശി (30 പുരുഷന്‍)

മുണ്ടൂര്‍ സ്വദേശികള്‍ (16 പെണ്‍കുട്ടി, 44,39,24 പുരുഷന്മാര്‍)

പരുതൂര്‍ പള്ളിപ്പുറം സ്വദേശി (50 സ്ത്രീ)

പുതുശ്ശേരി സ്വദേശി (33 പുരുഷന്‍)

മംഗലം സ്വദേശി (36 പുരുഷന്‍)

നെന്മാറ സ്വദേശി (69 പുരുഷന്‍)

വടക്കന്തറ സ്വദേശികള്‍ (58 പുരുഷന്‍ 49 സ്ത്രീ)

ഒലവക്കോട് സ്വദേശികള്‍ (41, 30 സ്ത്രീകള്‍ 39 പുരുഷന്‍)

പറകുന്നം സ്വദേശികള്‍(44 പുരുഷന്‍, 48 സ്ത്രീ)

പിരായിരി സ്വദേശികള്‍ (25,42 പുരുഷന്മാര്‍)

പുതുപ്പരിയാരം സ്വദേശികള്‍ (22 പുരുഷന്‍, 22 സ്ത്രീ)

കല്‍മണ്ഡപം സ്വദേശികള്‍ (42 പുരുഷന്‍, 35 സ്ത്രീ)

മരുതറോഡ് സ്വദേശി (48 പുരുഷന്‍)

നൂറണി സ്വദേശി (46 പുരുഷന്‍)

കണ്ണാടി സ്വദേശികള്‍ (78, 70 സ്ത്രീകള്‍)

കുന്നത്തൂര്‍മേട് സ്വദേശി (79 പുരുഷന്‍)

തെങ്കര സ്വദേശി (22 പുരുഷന്‍)

പിരായിരി സ്വദേശികള്‍ (39 സ്ത്രീ 24 പുരുഷന്‍)

പരുതൂര്‍ സ്വദേശി (46 സ്ത്രീ)

അകത്തേത്തറ സ്വദേശി(42 പുരുഷന്‍)

കൊടുവായൂര്‍ സ്വദേശികള്‍ (50, 48 പുരുഷന്മാര്‍)

പട്ടഞ്ചേരി സ്വദേശി (27 പുരുഷന്‍)

ലക്കിടിപേരൂര്‍ സ്വദേശി (34 പുരുഷന്‍)

അഞ്ചുമൂര്‍ത്തി മംഗലം സ്വദേശി (30 പുരുഷന്‍)

കുമരം പുത്തൂര്‍ സ്വദേശി (43 പുരുഷന്‍)

മേപ്പറമ്ബ് സ്വദേശി (47 സ്ത്രീ)

എലപ്പുള്ളി സ്വദേശികള്‍ (26 സ്ത്രീ, 23 പുരുഷന്‍)

പുതുനഗരം സ്വദേശി (53 സ്ത്രീ)

ഒറ്റപ്പാലം സ്വദേശി (71 പുരുഷന്‍)

മേലാമുറി സ്വദേശി (27 സ്ത്രീ)

കരിമ്ബ സ്വദേശി (40 പുരുഷന്‍)

പുലാപ്പറ്റ സ്വദേശി (29 പുരുഷന്‍)

കല്‍പ്പാത്തി സ്വദേശി (56 സ്ത്രീ)

നെന്മാറ സ്വദേശി (25 സ്ത്രീ)

കൊടുന്തിരപ്പള്ളി സ്വദേശി (52 സ്ത്രീ)

ആനക്കര സ്വദേശികള്‍ (26 സ്ത്രീ, 5, 2 പെണ്‍കുട്ടികള്‍, 31 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (41 പുരുഷന്‍)

സമ്ബര്‍ക്കം 155

തേങ്കുറിശ്ശി സ്വദേശികള്‍ (20 പുരുഷന്‍, 3 പെണ്‍കുട്ടി, 15 ആണ്‍കുട്ടി, 49, 24, 27 സ്ത്രീകള്‍)

പരുതൂര്‍ സ്വദേശി (21 പുരുഷന്‍)

കണ്ണമ്ബ്ര സ്വദേശികള്‍ (11,7,6 ആണ്‍കുട്ടികള്‍, 89, 44 പുരുഷന്മാര്‍, 83, 34 സ്ത്രീകള്‍)

മേലാര്‍കോട് സ്വദേശികള്‍ (23 പുരുഷന്‍, 15 പെണ്‍കുട്ടി, 37, 39 സ്ത്രീകള്‍)

തിരുവേഗപ്പുറ സ്വദേശികള്‍ (60, 33, 29, 57, 39, 20 പുരുഷന്മാര്‍, 19, 62 സ്ത്രീകള്‍, 14 ആണ്‍കുട്ടി,8 പെണ്‍കുട്ടി)

കല്‍പ്പാത്തി സ്വദേശികള്‍ (15, 15, 11 ആണ്‍കുട്ടികള്‍, 39, 61, 41 സ്ത്രീകള്‍, 16 പെണ്‍കുട്ടി)

പട്ടാമ്ബി സ്വദേശികള്‍ (52 പുരുഷന്‍, 5 ആണ്‍കുട്ടി, 1, 10,6 പെണ്‍കുട്ടികള്‍, 44, 24 സ്ത്രീകള്‍)

പിരായിരി സ്വദേശികള്‍(35, 34, 33 പുരുഷന്മാര്‍, 64 സ്ത്രീ).
മുതുതല സ്വദേശികള്‍ (58, 27 പുരുഷന്മാര്‍, 50, 50, 74 സ്ത്രീകള്‍, 15 പെണ്‍കുട്ടി)

ഓങ്ങല്ലൂര്‍ സ്വദേശികള്‍ (31 പുരുഷന്‍, 4, 3 ആണ്‍കുട്ടികള്‍, 62, 20, 32 സ്ത്രീകള്‍, 15, 17 പെണ്‍കുട്ടികള്‍)

കല്ലേക്കാട് സ്വദേശി (54 പുരുഷന്‍)

കല്‍മണ്ഡപം സ്വദേശി (33 സ്ത്രീ)

മരുതറോഡ് സ്വദേശികള്‍ (30, 35 പുരുഷന്മാര്‍)

കഞ്ചിക്കോട് സ്വദേശി (38 സ്ത്രീ)

കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (34, 26 പുരുഷന്മാര്‍)

എരിമയൂര്‍ സ്വദേശി (36 പുരുഷന്‍).

തൃത്താല സ്വദേശികള്‍ (30 പുരുഷന്‍, 3 ആണ്‍കുട്ടി, 48, 26 സ്ത്രീകള്‍)

വല്ലപ്പുഴ സ്വദേശികള്‍ (8, 9 ആണ്‍കുട്ടികള്‍ , 24 സ്ത്രീ)

കപ്പൂര്‍ സ്വദേശികള്‍ (27, 79 പുരുഷന്മാര്‍)

മങ്കര സ്വദേശി (29 പുരുഷന്‍)

ചെര്‍പ്പുളശ്ശേരി സ്വദേശി (35 പുരുഷന്‍)

മേലാമുറി സ്വദേശി ( 33 സ്ത്രീ)

കൊഴിഞ്ഞാമ്ബാറ സ്വദേശി (29 പുരുഷന്‍)

പറളി സ്വദേശി (23 സ്ത്രീ)

വണ്ടാഴി സ്വദേശി (87 പുരുഷന്‍)

തിരുനെല്ലായി സ്വദേശികള്‍ (28, 41 പുരുഷന്മാര്‍)

വടക്കഞ്ചേരി സ്വദേശികള്‍ (26 പുരുഷന്‍, 45 സ്ത്രീ, 15 ആണ്‍കുട്ടി)

വാണിയംകുളം സ്വദേശി (20 സ്ത്രീ)

ഒഴലപ്പതി സ്വദേശി (41 പുരുഷന്‍)

കോട്ടോപ്പാടം സ്വദേശി (33 പുരുഷന്‍)

പെരുവമ്ബ് സ്വദേശി (34 പുരുഷന്‍)

കുമരം പുത്തൂര്‍ സ്വദേശി (30 പുരുഷന്‍)

പുതുനഗരം സ്വദേശികള്‍ (42, 45, 50 പുരുഷന്മാര്‍, 13, 16 പെണ്‍കുട്ടികള്‍,60 സ്ത്രീ)

പല്ലശ്ശന സ്വദേശി (35 പുരുഷന്‍)

കണ്ണാടി സ്വദേശികള്‍ (53, 52 പുരുഷന്മാര്‍, 46, 50, 46, 75 സ്ത്രീകള്‍)

പാലക്കാട് നഗരസഭ മാട്ടുമന്ത സ്വദേശി (36 പുരുഷന്‍)

മുണ്ടൂരില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ (54 പുരുഷന്‍)

കൊടുവായൂര്‍ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ (30,44 പുരുഷന്മാര്‍)

ആരോഗ്യ പ്രവര്‍ത്തകന്‍ (54)

ഇതുകൂടാതെ കൊടുവായൂര്‍ പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു (38 പുരുഷന്മാര്‍, രണ്ട് സ്ത്രീകള്‍)

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2208 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലും രണ്ടുപേര്‍ വയനാട്, ഏഴുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 30 പേര്‍ മലപ്പുറം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration