Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News Health Fact Check

ക്ഷാര ഭക്ഷണങ്ങൾ കഴിച്ചാൽ കൊറോണയെ ഒഴിവാക്കാമോ ? സത്യാവസ്ഥ ഇതാണ്

10 April 2020 08:02 PM

സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്‌-19 രോഗത്തിനെ പ്രതിരോധിക്കാനും ഒറ്റയടിക്ക് ഇല്ലാതാക്കാനും ഉള്ള വിദ്യകളും മരുന്നുകളും സന്ദേശ രൂപേണ പ്രചരിക്കുന്നുണ്ട്, പ്രത്യേക്കിച്ച് വാട്ട്സാപ്പിലൂടെയാണ് കൂടതല്‍ പ്രചരണം നടക്കുന്നത്. കൊറോണവൈറസിനെ ഇല്ലാതാക്കാനുള്ള ഒരു മരുന്നും ഇതുവരെ കണ്ടെതിയിട്ടില്ല എന്ന് സമയാസമയങ്ങളില്‍ WHO അടക്കം ലോകത്തിലെ ഉന്നത ആരോഗ്യ സംഘടനകൾ ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാലും പച്ചമരുന്നും മറ്റേ ഉപചാരങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്‌-19 രോഗങ്ങളെ മാറ്റും എന്നൊക്കെപ്പറഞ്ഞ് സ്ഥിരമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് താഴെ കൊടുത്തിരിക്കുന്നത്. ഈ പോസ്റ്റിന്‍റെ സത്യാവസ്ഥ എന്താണെന്നു നമുക്ക് നോക്കാം.

സാമുഹ്യ മാധ്യമങ്ങളില്‍ ക്ഷാര ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നമുക്ക് കൊറോണവൈറസിനെ പരാജയപെടുതാന്‍ ആകും എന്ന് അവകാഷിച്ച് താഴെ നല്‍കിയ സന്ദേശം വാട്ട്സാപ്പിലും, ഫെസ്ബൂക്കിലും ഏറെ പ്രചരിക്കുന്നുണ്ട്:

“ആശുപത്രിയിൽ നിന്ന് സുഖം പ്രാപിക്കുന്ന രോഗികൾ നൽകുന്ന വിവരങ്ങൾ …

1. വിറ്റ് സി -1000mg.കഴിക്കുക

2. വിറ്റാമിൻ ഇ

3. 10:00 – 11:00 സൂര്യപ്രകാശം 30 മിനിറ്റ് ഏൽക്കുക.

4. ഒരു മുട്ട ഒരു ദിവസം കഴിക്കുക.

5. 8 മണിക്കൂർ ഉറങ്ങുക.

6. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക, 7.ഓരോ ഭക്ഷണവും ചെറു ചൂടോടെ മാത്രം കഴിക്കുക.

8.ഒരു കാരണവശാലും തണുത്ത വെള്ളം കുടിക്കരുത്. 9. പഴകിയ ഭക്ഷണം കഴിക്കരുത്, 10. കൈകൾ ഭക്ഷണത്തിനു മുൻപ് സോപ്പ് ഉപയോഗിച്ച് 20സെക്കന്റ്‌ കഴുകുക.. ഇതാണ് ഞങ്ങൾ ആശുപത്രിയിൽ ചെയ്തിരുന്നത്

കൊറോണ വൈറസിന്റെ പി.എച്ച് 5.5 മുതൽ 8.5 വരെയാണ്. . കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ നമ്മൾ ചെയ്യേണ്ടത് വൈറസിന്റെ പിഎച്ച് നിലയ്ക്ക് മുകളിലുള്ള കൂടുതൽ ക്ഷാര ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്.

അവയിൽ ചിലത്:

* നാരങ്ങ – 9.9 പി.എച്ച്

* അവോക്കാഡോസ് – 15.6 പി.എച്ച്

* വെളുത്തുള്ളി – 13.2 പിഎച്ച് *

* മാമ്പഴം – 8.7 പിഎച്ച്

* ടാംഗറിൻ – 8.5 പിഎച്ച്

* പൈനാപ്പിൾ – 12.7 പി.എച്ച്

* ഡാൻഡെലിയോൺ – 22.7 പി.എച്ച്

* ഓറഞ്ച് – 9.2 പി.എച്ച്

നിങ്ങൾക്ക് ഒരു കൊറോണ വൈറസ് ഉണ്ടെന്ന് എങ്ങനെ അറിയാം?

1. തൊണ്ടയിൽ ചൊറിച്ചിൽ അനുഭവപ്പെടുക,

2. തൊണ്ട വരണ്ടപോലെ തോന്നുക,

3. തുടർച്ചയായ വരണ്ട ചുമ അനുഭവപ്പെടുക,

4. ഉയർന്ന താപനില,

5. ശ്വാസം മുട്ടൽ ഉണ്ടാവുക,

6. ഗന്ധവും രുചിയും നഷ്ടപ്പെടുക,

ഇവയിൽ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്യുക,

ചെറുനാരങ്ങ ഇട്ട ചൂട് വെള്ളം ഇടയ്ക്കിടെ കുടിക്കുക….

ഈ വിവരങ്ങൾ നിങ്ങൾക്കായി സൂക്ഷിക്കരുത്. നിങ്ങളുടെ എല്ലാ കുടുംബംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പരമാവധി ഷെയർ ചെയ്യുക…. ശ്രദ്ധാലുവായിരിക്കുക

ഭയമല്ല വേണ്ടത് മുൻ കരുതൽ മതി….

പൊതുജന താല്പര്യർത്ഥം..”

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration