ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ ആദ്യ ലിറിക്കൽ സോങ് എത്തി
ഓണം റിലീസിനൊരുങ്ങുന്നു മോഹൻലാൽ ചിത്രം 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' യിലെ ആദ്യ ലിറിക്കൽ സോങ് റിലീസ് ചെയ്തു. ചൈനീസും മലയാളവും ചേർന്നതാണ് ഈ ഗാനം. എംജി ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. 4 മ്യൂസിക്ക്സാണ് സംഗീതം. എംജി ശ്രീകുമാറിനൊപ്പം വൃന്ദ, മാസ്റ്റർ ആദിത്യൻ എന്നിവരും ലിയു സുആങ് , തെരേസ റോസേ ജോ എന്നിവർ ചൈനീസ് വരികളും ആലപിച്ചിരിക്കുന്നു.
സന്തോഷ് വർമ്മ, ലിയു സുആങ് എന്നിവരുടേതാണ് വരികൾ
വീഡിയോ കാണാം :