Saturday, September 21, 2024
 
 

ബി​നീ​ഷ് കോ​ടി​യേ​രി പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍

the indian state the indian state
13 November 2020 10:01 AM

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍. വ്യാ​ഴാ​ഴ്ച രാ​ത്രി കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ബി​നീ​ഷി​നെ ഇ​വി​ടേ​ക്കു മാ​റ്റി​യ​ത്.



അ​ടു​ത്ത ബു​ധ​നാ​ഴ്ച ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കും. 14 ദി​വ​സ​ത്തേ​ക്കാ​ണ് ബി​നീ​ഷി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മു​ഹ​മ്മ​ദും ഈ ​ജ​യി​ലി​ലാ​ണു​ള്ള​ത്.

അ​തേ​സ​മ​യം, ബി​നീ​ഷു​മാ​യി സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ നാ​ല് പേ​ര്‍​ക്ക് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ചു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration