അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
മാള സെന്റ് തെരെസാസ് കോളേജിലേക്ക് താഴെപറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
1. കോമേഴ്സ് ഡിപ്പാർട്മെൻറ് (യോഗ്യത എം കോം)
2. ഇംഗ്ലീഷ് ഡിപ്പാർട്മെൻറ് (യോഗ്യത എം എ ഇംഗ്ലീഷ്)
3. എം. എസ്. സി സുവോളജി
(പി. എച്ച്. ഡി / നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന)
അപേക്ഷകൾ കോളേജ് മെയിൽ ഐ. ഡി യിൽ ഇമെയിൽ ചെയ്യുക.
ഇമെയിൽ: stteresasmala@gmail.com
ഫോൺ: 9495841081, 9400637205