Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
News

ശ​ബ​രി​മ​ല​യി​ല്‍ ആ​ദ്യ ആ​ഴ്ച എ​ത്തി​യ​ത് 9,000 തീ​ര്‍​ഥാ​ട​ക​ര്‍

23 November 2020 10:47 AM

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത് 9,000 തീ​ര്‍​ഥാ​ട​ക​ര്‍ മാ​ത്രം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​സ​മ​യ​ത്ത് മൂ​ന്നു​ ല​ക്ഷ​ത്തോ​ളം പേ​ര്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച മാ​ത്ര​മാ​ണ് സ​ന്നി​ധാ​ന​ത്ത് ചെ​റി​യ തി​ര​ക്കെ​ങ്കി​ലും ഉ​ണ്ടാ​യ​ത്.



കോ​വി​ഡ് നി​യ​ന്ത്ര​ണം വ​ന്ന​ശേ​ഷം എ​ട്ടു​മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭ​ക്ത​ര്‍ എ​ത്തി​യ ദി​വ​സ​വും ശ​നി​യാ​ഴ്ച​യാ​ണ്. ശ​നി​യാ​ഴ്ച 1,959 പേ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി.​ഞാ​യ​റാ​ഴ്ച​യും തി​ര​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഉ​ച്ച​വ​രെ 1,573 പേ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി.

തീ​ര്‍​ഥാ​ട​ക​രു​ടെ കു​റ​വ് ന​ട​വ​ര​വി​നെ​യും ബാ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ദി​വ​സം മൂ​ന്ന് കോ​ടി രൂ​പ വ​ര​വ് ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ പ​ത്ത് ല​ക്ഷം രൂ​പ​യി​ല്‍​ത്താ​ഴെ മാ​ത്രം. സാ​ധാ​ര​ണ​ദി​വ​സം 1,000 പേ​ര്‍​ക്കും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ 2,000 പേ​ര്‍​ക്കു​മാ​ണ് ദ​ര്‍​ശ​നാ​നു​മ​തി.

തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ 950 മു​ത​ല്‍ 1050 പേ​രാ​ണ് ദി​വ​സ​വും വ​ന്ന​ത്. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ 2000-ത്തി​ന് അ​ടു​ത്തും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration