Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
News

കെ.​എം. ഷാ​ജി​യെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്തു; രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഒ​രാ​ഴ്ച സ​മ​യം ന​ല്‍​കി

16 April 2021 03:50 PM

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന കേ​സി​ല്‍ കെ.​എം. ഷാ​ജി എം​ല്‍​എ​യെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്തു. നാ​ല​ര മ​ണി​ക്കൂ​റാ​ണ് ചോ​ദ്യം ചെ​യ്ത​ത്.

വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ജോ​ണ്‍​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. ഷാ​ജി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത പ​ണം, സ്വ​ര്‍​ണം എ​ന്നി​വ​യു​ടെ സ്രോ​ത​സി​നെ​കു​റി​ച്ചാ​ണ് വി​ജി​ല​ന്‍​സ് ചോ​ദി​ച്ച​ത്.



അ​തേ​സ​മ​യം, ത​നി​ക്കെ​തി​രെ വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ന്നു​വെ​ന്ന് കെ.​എം. ഷാ​ജി ആ​രോ​പി​ച്ചു. ക്യാ​മ്ബ് ഹൗ​സി​ല്‍ ഒ​രു ബെ​ഡ്റൂം മാ​ത്ര​മേ​യു​ള്ള. അ​തി​ല്‍ ഒ​രു ക​ട്ടി​ലേ​യു​ള്ളു. അ​തി​ന് താ​ഴെ​യാ​ണ് പ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. ക്ലോ​സ​റ്റി​നും ഫ്രി​ഡ്ജി​നും താ​ഴെ​യാ​ണ് പ​ണ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് ചി​ല​രൊ​ക്കെ പ​റ​ഞ്ഞ് പ്ര​ച​രി​പ്പി​ച്ച​ത്. ക​ള്ളും ക​ഞ്ചാ​വു​മ​ടി​ച്ച്‌ വ​ല്ല​യി​ട​ത്തും കി​ട​ന്നു​റ​ങ്ങു​ന്ന​വ​ര്‍​ക്ക് അ​വി​ടെ​യാ​കും പ​ണം സൂ​ക്ഷി​ക്കു​ന്ന​തെ​ന്ന് തോ​ന്നും.

ഇ​ല​ക്ഷ​ന് വേ​ണ്ടി പി​രി​ച്ച പ​ണ​മാ​യ​തി​നാ​ല്‍ കൗ​ണ്ട​ര്‍ ഫോ​യി​ല്‍ ശേ​ഖ​രി​ക്ക​ണം. ഇ​തി​ന് സാ​വ​കാ​ശം വേ​ണം. പ​ണം മാ​റ്റാ​തി​രു​ന്ന​ത് കൃ​ത്യ​മാ​യ രേ​ഖ​യു​ള്ള​തി​നാ​ലാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ക​റ​ന്‍​സി​ക​ള്‍ മ​ക്ക​ള്‍ ശേ​ഖ​രി​ച്ച്‌ വ​ച്ച​താ​ണ്. അ​തി​ല്‍ ക​സ്റ്റം​സി​ന് സം​ശ​യ​മൊ​ന്നു​മി​ല്ലെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

നി​ല​വി​ല്‍ വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഷാ​ജി​യോ​ട് വി​ജി​ല​ന്‍​സ് പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രാ​ഴ്ച​യ്ക്ക​കം രേ​ഖ​ക​ള്‍ കാ​ണി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത് ഹാ​ജ​രാ​ക്കു​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration