മുട്ടുവേദന ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
മുട്ടുവേദന മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
- കാലിന് പാകമാകുന്നതും ആവശ്യത്തിന് അനുയോജ്യമായതുമായ ഷൂ, ചെരുപ്പ് എന്നിവ ധരിക്കാന്‍ ശ്രദ്ധിക്കുക.
- ദീര്‍ഘനേരം നിന്നു ജോലി ചെയ്യുന്നത് ഒഴിവാക്കുക.
- കാത്സ്യം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക പാലും പാലുത്പന്നങ്ങളുമാണ് കാത്സ്യത്തിന്റെ പ്രധാന ഉറവിടം. കാത്സ്യം ആഗിരണം ചെയ്യുന്നതിനു വിറ്റാമിന്‍ ഡിയുടെ സാന്നിധ്യം അവശ്യമാണ്. പാലിലടങ്ങിയിരിക്കുന്ന ലാകേ്ടാസും എല്ലുകളുടെ ആരോഗ്യത്തിനു സഹായിക്കും.
- ഭാരമേറിയ വസ്തുക്കള്‍ പൊക്കിയെടുക്കുന്നത് ഒഴിവാക്കുക.
- കിടക്കുമ്പോള്‍ മുട്ടുകള്‍ക്കടിയില്‍ തലയിണ വയ്ക്കുക.