Friday, April 19, 2024
 
 
⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളും ചിഹ്നങ്ങളും വ്യാഴാഴ്ച (ഏപ്രിൽ 18) വോട്ടിംഗ് യന്ത്രത്തിലേക്ക് ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി ⦿ വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച
News

വിവാഹത്തിന് 50 പേര്‍, ബാറുകളും തീയറ്ററുകളും അടയ്ക്കുന്നു; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കടുപ്പിച്ച്‌ കേരളം

26 April 2021 06:36 PM

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ പൊ​തു സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ആ​ള്‍​ക്കൂ​ട്ടം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. അ​ട​ച്ചി​ട്ട ഹാ​ളു​ക​ളി​ല്‍ രോ​ഗ​വ്യാ​പ​ന​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം 50-ലേ​ക്ക് ചു​രു​ക്കു​ന്നു. വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം എ​ന്നി​വ ന​ട​ത്താ​ന്‍ കോ​വി​ഡ് ജാ​ഗ്ര​താ​പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ള്‍​ക്ക് പ​ര​മാ​വ​ധി 20 പേ​ര്‍ മാ​ത്ര​മേ പ​ങ്കേ​ടു​ക്കാ​വു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ക​ര്‍​ശ​ന​നി​യ​ന്ത്ര​ണം വേ​ണം. റം​സാ​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ മു​സ്ലിം പ​ള്ളി​ക​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ടി​യേ​ക്കാം. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​മാ​വ​ധി 50 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​വൂ. ചെ​റി​യ പ​ള്ളി​ക​ളാ​ണെ​ങ്കി​ല്‍ എ​ണ്ണം വീ​ണ്ടും ചു​രു​ക്ക​ണം. ഇ​ക്കാ​ര്യം ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ മ​ത​നേ​താ​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ച്‌ തീ​രു​മാ​നി​ക്ക​ണം.

ന​മ​സ്ക​രി​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍ സ്വ​ന്ത​മാ​യി പാ​യ കൊ​ണ്ടു​പോ​ക​ണം. ദേ​ഹ​ശു​ദ്ധി വ​രു​ത്താ​ന്‍ ടാ​ങ്കി​ലെ വെ​ള്ള​ത്തി​ന് പ​ക​രം ടാ​പ്പ് ഉ​പ​യോ​ഗി​ക്ക​ണം. പ​ല പ​ള്ളി​ക​ളി​ലും ഇ​ത് ഇ​പ്പോ​ഴേ ന​ട​പ്പാ​യി​ട്ടു​ണ്ട്. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ തീ​ര്‍​ഥ​ജ​ല​വും ഭ​ക്ഷ​ണ​വും ന​ല്‍​കു​ന്ന​ത് ത​ല്‍​ക്കാ​ല​ത്തേ​ക്ക് ഒ​ഴി​വാ​ക്ക​ണം.



ബാ​റു​ക​ള്‍, ജി​മ്മു​ക​ള്‍, സി​നി​മാ തീ​യ​റ്റ​ര്‍, ഷോ​പ്പിം​ഗ് മാ​ള്‍, ക്ല​ബ്, സ്പോ​ര്‍​ട്സ് കോം​പ്ല​ക്സ്, നീ​ന്ത​ല്‍​ക്കു​ളം, വി​നോ​ദ​പാ​ര്‍​ക്ക്, വി​ദേ​ശ​മ​ദ്യ​വി​ല്‍​പ​ന​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ല്‍​ക്കാ​ലം നി​ര്‍​ത്ത​ണ്ടി വ​രും.

എ​ല്ലാ യോ​ഗ​ങ്ങ​ളും ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ ന​ട​ത്താ​വൂ. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍ റൊ​ട്ടേ​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹാ​ജ​രാ​യാ​ല്‍ മ​തി. ആ​രോ​ഗ്യം, റ​വ​ന്യൂ, പോ​ലീ​സ്, ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ എ​ല്ലാ ദി​വ​സ​വും പ്ര​വ​ര്‍​ത്തി​ക്ക​ണം. സ്വ​കാ​ര്യ ഓ​ഫീ​സു​ക​ളും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണം.

രാ​ത്രി​കാ​ല​നി​യ​ന്ത്ര​ണ​ത്തി​ല്‍ ഒ​രു ഒ​ത്തു​ചേ​ര​ലും പാ​ടി​ല്ല. എ​ന്നാ​ല്‍ അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, മ​രു​ന്നു​ഷോ​പ്പു​ക​ള്‍, മാ​ധ്യ​മ​ങ്ങ​ള്‍, പാ​ല്‍​വി​ത​ര​ണം എ​ന്നി​വ​യ്ക്ക് ഒ​ഴി​വ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും 7.30 വ​രെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ത് തു​ട​രും. രാ​ത്രി ഒ​ന്‍​പ​ത് വ​രെ റ​സ്റ്റോ​റ​ന്‍റു​ക​ള്‍​ക്ക് പാ​ര്‍​സ​ല്‍ ന​ല്‍​കാം. ക​ട​ക​ളി​ല്‍ ആ​ളു​ക​ള്‍ ത​മ്മി​ലു​ള്ള സ​മ്ബ​ര്‍​ക്കം കു​റ​യ്ക്ക​ണം. ക​ഴി​യു​ന്ന​ത്ര ഹോം ​ഡെ​ലി​വ​റി ന​ട​ത്ത​ണം. റേ​ഷ​ന്‍ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം ചു​രു​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കും. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration