സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റ് മാറ്റി News Desk 12 November 2025 12:10 PM നവംബർ 12 മുതൽ 17 വരെ തൃശ്ശൂരിൽ നടത്താനിരുന്ന സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട അറിയിക്കും.
റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണ പദ്ധതി; ഡൽഹി സ്ഫോടനത്തിനു മുന്‍പും പ്രതികൾ ചെങ്കോട്ടയിലെത്തി 12 November 2025 03:45 PM