
ഗതാഗതം നിരോധിച്ചു
കിഫ്ബി പദ്ധതിയില്‍പ്പെട്ട കൊല്ലം – നെല്ല്യാടി – മേപ്പയൂര്‍ റോഡിന്റെ ബിറ്റുമിനസ് കോണ്‍ക്രീറ്റ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 25 മുതല്‍ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്ടിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.