Thursday, April 25, 2024
 
 
⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു ⦿ സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; 'അനുവാദത്തോടെയല്ല', തുടർ നടപടിക്കൊരുങ്ങി കുടുംബം ⦿ കൃഷ്ണകുമാറിനെ ആക്രമിച്ചത് സിപിഐഎം എന്ന വാദം പൊളിഞ്ഞു; അറസ്റ്റിലായത് ബിജെപി പ്രവർത്തകൻ ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു ⦿ പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം: ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍ ⦿ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഏപ്രിൽ 23 പ്രവർത്തനമാരംഭിക്കും ⦿ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി ⦿ അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി ⦿ അമല മെഡിക്കല്‍ ജേര്‍ണല്‍ പ്രകാശനം ചെയ്തു
News

സം​സ്ഥാ​ന​ത്ത് 28 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി

18 November 2020 06:22 PM

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 28 മ​ര​ണ​ങ്ങ​ള്‍ കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,943 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം- പ​ത്താം​ക​ല്ല് സ്വ​ദേ​ശി നാ​ദി​ര്‍​ഷ (44), പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ (87), മ​ട​ത്ത​റ സ്വ​ദേ​ശി ഹം​സ​കു​ഞ്ഞ് (72).



കൊ​ല്ലം- ഏ​ജ​ന്‍റ് മു​ക്ക് സ്വ​ദേ​ശി​നി ര​മ​ണി (62), ഇ​ര​വി​പു​രം സ്വ​ദേ​ശി​നി ച​ന്ദ്രി​ക അ​മ്മ (69). ആ​ല​പ്പു​ഴ- ക​ല​വൂ​ര്‍ സ്വ​ദേ​ശി വി​നോ​ദ് (48), കൈ​ന​ക​രി സ്വ​ദേ​ശി​നി ത്രേ​സ്യാ​മ്മ ജോ​സ​ഫ് (68), മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി സാ​റാ​മ്മ ചെ​ല്ല​പ്പ​ന്‍ (73).

കോ​ട്ട​യം- തി​രു​വ​ല്ല സ്വ​ദേ​ശി ത​ങ്ക​മ​ണി (65), കോ​ട്ട​യം സ്വ​ദേ​ശി​നി ജാ​ന​കി പ​ര​മേ​ശ്വ​ര​ന്‍ (93), മീ​നാ​ച്ചി​ല്‍ സ്വ​ദേ​ശി​നി ശാ​ന്താ​മ്മ എ​ന്‍ പി​ള്ള (68), മീ​നാ​ച്ചി​ല്‍ സ്വ​ദേ​ശി മാ​ധ​വ​ന്‍ (77).

എ​റ​ണാ​കു​ളം- ആ​ലു​വ സ്വ​ദേ​ശി പി.​കെ. ജാ​സ്മി​ന്‍ (46), കു​ന്ന​ത്തു​നാ​ട് സ്വ​ദേ​ശി കൊ​ച്ചു​കു​ഞ്ഞ് (54), പ​ച്ചാ​ളം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍ (75), കാ​ക്ക​നാ​ട് സ്വ​ദേ​ശി ഗോ​പാ​ല​ന്‍ നാ​യ​ര്‍ (76).

തൃ​ശൂ​ര്‍- ചി​ട്ടി​ശേ​രി സ്വ​ദേ​ശി​നി ഗീ​ത (61), എ​ട​ക്ക​ഴി​യൂ​ര്‍ സ്വ​ദേ​ശി മ​ണി (70), കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ഗോ​പാ​ല​ന്‍ കു​ട്ടി (87), കു​ന്നം​കു​ളം സ്വ​ദേ​ശി വേ​ണു (68), പൂ​ത്തോ​ള്‍ സ്വ​ദേ​ശി ജോ​സ​ഫ് (90), കൊ​റ്റ​ക്കാ​ട് സ്വ​ദേ​ശി​നി ഷീ​ല (52), ക​രു​വാ​നൂ​ര്‍ സ്വ​ദേ​ശി ക​ണ്ണ​ന്‍ (42).

മ​ല​പ്പു​റം- വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി വി​ജ​യ​ന്‍ (66), തോ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി​നി കു​ഞ്ഞാ​ണ്ടി​യ (89), മ​ങ്ക​ട സ്വ​ദേ​ശി മ​മ്മു​ണ്ണി (69)

കോ​ഴി​ക്കോ​ട്- ക​ക്ക​യം സ്വ​ദേ​ശി ജോ​സ​ഫ് (65), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നൗ​ഷാ​ദ് അ​ലി (52) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration