Thursday, November 30, 2023
 
 
⦿ നവ കേരള സദസ്: കളമശ്ശേരിയില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു ⦿ ‘ലഹരി രഹിത – പുകയില രഹിത വിദ്യാലയങ്ങൾ’:ശില്പശാല സംഘടിപ്പിച്ചു ⦿ സഞ്‌ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്‌ക്ക്‌ എതിരായ ഏകദിന ടീമിനെ കെ എൽ രാഹുൽ നയിക്കും ⦿ ആരുടെയും സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടില്ല: മന്ത്രി വി. ശിവൻകുട്ടി ⦿ കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കുട്ടിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം തയാറാക്കി ⦿  കേരളാ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ് ⦿ നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ⦿ മലപ്പുറം ജില്ലയിലെ നവകേരള സദസ്സ് ജനങ്ങൾ ഏറ്റെടുത്തു: മന്ത്രി എ.കെ ശശീന്ദ്രൻ ⦿ വോട്ടേഴ്സ് രജിസ്‌ട്രേഷന്‍ ക്യാമ്പ് ⦿ അഭിമുഖം ⦿ പരിശീലനം ⦿ പിആര്‍ഡി ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് പാനലിലേക്ക് അപേക്ഷിക്കാം ⦿ സമഗ്ര വികസനമാണ് ഈ സർക്കാർ നടപ്പിലാക്കുന്നത്: മന്ത്രി ഡോ. ആർ ബിന്ദു ⦿ സംസ്ഥാനസർക്കാറിന്റെ ഇച്ഛാശക്തിയുടെ തെളിവാണ് കരിപ്പൂർ വിമാനത്താവള ഭൂമി ഏറ്റെടുക്കൽ:മന്ത്രി വി.അബ്ദുറഹ്മാൻ ⦿ സർക്കാർ ജനങ്ങൾക്ക് തൊഴിൽ ഭദ്രത നൽകുന്നു: മന്ത്രി. കെ രാധാകൃഷ്ണൻ ⦿ നവകേരള സദസ്സ് ബഹിഷ്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി:മന്ത്രി വി..എൻ. വാസവൻ ⦿ പട്ടയ മിഷനിലൂടെ മങ്കട മണ്ഡലത്തിൽ 2493 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി: മന്ത്രി കെ. രാജൻ ⦿ അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറും: മന്ത്രി പി. പ്രസാദ് ⦿ ഒരാളും പട്ടിണി കിടക്കില്ല എന്നത് സർക്കാർ നയം: മന്ത്രി അഹമ്മദ് ദേവർകോവിൽ ⦿ കേരളം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു: മന്ത്രി പി.രാജീവ് ⦿ മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി പൂർത്തീകരണത്തിലേക്ക്: മന്ത്രി ജെ. ചിഞ്ചുറാണി ⦿ സംസ്ഥാനത്തെ ക്രമസമാധനപാലനം ഏറ്റവും മികച്ച നിലയിൽ: മന്ത്രി മുഹമ്മദ് റിയാസ് ⦿ ഏഴ് കേര ഗ്രാമങ്ങൾ കൂടി മലപ്പുറത്ത് ആരംഭിക്കും: മന്ത്രി പി. പ്രസാദ് ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ നിന്ന് 'അശോക സ്തംഭവും ഇന്ത്യയും' പുറത്ത്, പകരം 'ധന്വന്തരിയും ഭാരതും' ⦿ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹാക്കത്തോൺ സംഘടിപ്പിക്കുന്നു ⦿ നവീകരിച്ച ചിറ്റീക്കോണം – മുക്കുവൻതോട് റോഡ് തുറന്നു ⦿ ഉണർവ് പരിപാടി ഉദ്ഘാടനം ചെയ്തു ⦿ ദേശീയപാത സ്ഥലമെടുപ്പിൽ ഏറ്റവുമധികം തുക വിതരണം ചെയ്തത് മലപ്പുറം ജില്ലയിൽ: മന്ത്രി കെ.എൻ. ബാലഗോപാൽ ⦿ ദീപ്തി ബ്രെയില്‍ സാക്ഷരത; ഡിജിറ്റില്‍ സര്‍വ്വേ തുടങ്ങി ⦿ പരാതികൾക്കും ആശങ്കകൾക്കും ശാശ്വത പരിഹാരം ഉറപ്പ്: മന്ത്രി വീണാ ജോർജ് ⦿ അപവാദ പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും കോട്ടക്കൽ വൈദ്യശാലയിൽ പോലും മരുന്നില്ല : മന്ത്രി റോഷി അഗസ്റ്റിൻ ⦿ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം ⦿ തൊഴിലധിഷ്ഠിത കംപ്യൂട്ടർ  കോഴ്സ് ⦿ ഡിജിറ്റൽ എം.എസ്.എം.ഇ വർക്‌ഷോപ്‌ ⦿ നിയമസഭാ സമിതി ഹർജികൾ/ നിവേദനങ്ങൾ സ്വീകരിക്കും
News Health

ആശുപത്രിയിൽ പരിപാടികൾക്ക് വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല: മന്ത്രി 

23 March 2023 07:00 PM

ആരോഗ്യവകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു


ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപടികൾ നടത്തുമ്പോൾ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല. രോഗീ സൗഹൃദമായിരിക്കണം. രോഗികൾ, കുഞ്ഞുങ്ങൾ, ഗർഭിണികൾ തുടങ്ങിയവർക്ക് ഒരു തരത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കാൻ പാടില്ല.


രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ പ്രയാസം നേരിടാതിരിക്കാൻ ആശുപത്രി അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതെയുമുള്ള പരിപാടികൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ സംഘടിപ്പിക്കുമ്പോൾ സർക്കുലറിലെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദേശം നൽകി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration