സായുധസേനാ പതാക വിൽപ്പന ഉദ്ഘാടനം
സായുധസേനാ പതാക വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(02 ഡിസംബർ) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. രാവിലെ 10ന് രാജ്ഭവനിലാണു ചടങ്ങ്.